അനിയത്തി വാവയ്‌ക്കൊപ്പം പത്മയുടെ ആദ്യ പിറന്നാൾ; ചിത്രങ്ങളുമായി അശ്വതി ശ്രീകാന്ത്
- Published by:user_57
- news18-malayalam
Last Updated:
Aswathy Sreekanth posted birthday pics of elder daughter Padma | മൂത്ത മകളുടെ പിറന്നാൾ ആഘോഷിച്ച് അശ്വതിയും ശ്രീകാന്തും കുഞ്ഞുവാവയും
തന്റെ അനിയത്തി വാവയ്ക്കൊപ്പമുള്ള ആദ്യ പിറന്നാൾ ആഘോഷമാക്കി അശ്വതി ശ്രീകാന്തിന്റെ മൂത്ത മകൾ പത്മ. കഴിഞ്ഞ ദിവസമായിരുന്നു പത്മയുടെ ജന്മദിനം. അശ്വതിയും ശ്രീകാന്തും പത്മയുടെ കൂട്ടുകാരും ചേർന്നുള്ള കേക്ക് കട്ടിങ് ചടങ്ങിന്റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ വേളയിൽ മകൾക്കു വേണ്ടി അശ്വതി ഒരു സ്‌പെഷൽ കുറിപ്പും കരുതിയിരുന്നു
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
'9 വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യിൽ കിട്ടിയാൽ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയിൽ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫർ ഈ രംഗത്ത് 'ഇത്തിരി നാണം പെണ്ണിൻ കവിളിന്' എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും
advertisement
advertisement
advertisement
advertisement