നടി ആലിയ ഭട്ടിന്റെ (Alia Bhatt) ബേബി ഷവർ ചടങ്ങുകളും ചിത്രങ്ങളും പ്രേക്ഷകർ കണ്ടു കഴിഞ്ഞു. രൺബീറും ആലിയയും ജീവിതത്തിൽ പുത്തൻ ചുമതലകൾ ഏറ്റെടുക്കുന്നതിന്റെ ത്രില്ലിലാണ്. ഗർഭാവസ്ഥയിലും ആലിയ ഏറ്റെടുത്ത ചിത്രങ്ങൾ പൂർത്തിയാക്കാൻ ശ്രദ്ധ കാണിച്ചിരുന്നു. ആലിയയും ഭർത്താവ് രൺബീറും ആദ്യമായി ഒന്നിച്ച ബ്രഹ്മാസ്ത്ര അടുത്തിടെയാണ് പുറത്തിറങ്ങിയത്. (ഫോട്ടോ ആലിയ ഭട്ട് # ഇൻസ്റ്റാഗ്രാം)