Happy birthday Chiranjeevi | ചിരഞ്ജീവി എന്ന കുടുംബനാഥൻ; ഭാര്യക്കും മകനും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം

Last Updated:
Catch a few moments of Chiranjeevi the family man | നടൻ ചിരഞ്ജീവിക്ക്‌ ഇന്ന് 67-ാം പിറന്നാൾ. കുടുംബനാഥനായ അദ്ദേഹത്തെ പരിചയപ്പെടാം
1/10
Chiranjeevi posed for a lovely family picture alongside his wife Surekha Konidala, son Ram Charan and daughter-in-law Upasana Kamineni. (Image: Instagram)
നടൻ ചിരഞ്ജീവിക്ക്‌ (actor Chiranjeevi) ഇന്ന് 67-ാം പിറന്നാൾ. ഭാര്യ സുരേഖ കോനിഡേല, മകൻ രാം ചരൺ, മരുമകൾ ഉപാസന കാമിനേനി എന്നിവർക്കൊപ്പം ചിരഞ്ജീവി മനോഹരമായ കുടുംബചിത്രത്തിന് പോസ് ചെയ്തപ്പോൾ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
2/10
Chiranjeevi and his Surekha posed for the cameras as they jetted off to a holiday post-pandemic. There is no doubt that the actor is an ideal family man. (Image: Instagram)
പാൻഡെമിക്കിന് ശേഷമുള്ള അവധിക്കാലം ആഘോഷിക്കാൻ പോകുമ്പോൾ ചിരഞ്ജീവിയും സുരേഖയും ക്യാമറകൾക്ക് പോസ് ചെയ്തു. നടൻ ഒരു ഉത്തമ കുടുംബ നാഥൻ ആണെന്നതിൽ സംശയമില്ല. (ചിത്രം: ഇൻസ്റ്റഗ്രാം) -തുടർന്ന് വായിക്കുക-
advertisement
3/10
In another lovely Instagram post, the actor is seen standing next to his wife and son, as well as famous actor Rana Daggubati. The happy, smiling faces make the picture look perfect. (Image: Instagram)
മറ്റൊരു മനോഹരമായ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, നടൻ തന്റെ ഭാര്യയുടെയും മകന്റെയും ഒപ്പം പ്രശസ്ത നടൻ റാണ ദഗ്ഗുബതിയുടെയും അരികിൽ നിൽക്കുന്നതായി കാണാം (ചിത്രം: ഇൻസ്റ്റാഗ്രാം)
advertisement
4/10
This photo takes us back to the night when the father and son celebrated Diwali together. (Image: Instagram)
അച്ഛനും മകനും ഒരുമിച്ച് ദീപാവലി ആഘോഷിച്ച രാത്രിയിലേക്ക് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
5/10
The actor is a devoted father. On daughter’s day, Chiranjeevi shared a lovely picture with his two daughters Sushmita and Sreeja and penned a beautiful caption which read, Rainbow of our lives.” (Image: Instagram)
അദ്ദേഹം നല്ലൊരു പിതാവാണ്. ഡോട്ടേഴ്സ് ദിനത്തിൽ, ചിരഞ്ജീവി തന്റെ രണ്ട് പെൺമക്കളായ സുസ്മിതയ്ക്കും ശ്രീജയ്ക്കുമൊപ്പം മനോഹരമായ ഒരു ചിത്രം പങ്കിട്ടു. ഞങ്ങളുടെ ജീവിതത്തിന്റെ മഴവില്ല് എന്ന മനോഹരമായ അടിക്കുറിപ്പ് കൂടി ഉണ്ടായിരുന്നു (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
6/10
In this photo, the actor is seen sitting near his mother, honouring her on Mother's Day with a heartfelt note. “Behind all our stories, there is always our mother's story. Because that is where we all begin. Precious MOMents,” he said while sharing the picture online. (Image: Instagram)
മാതൃദിനത്തിൽ പോസ്റ്റ് ചെയ്ത ഈ ഫോട്ടോയിൽ നടൻ തന്റെ അമ്മയുടെ അടുത്തിരുന്ന് ഹൃദയസ്പർശിയായ ഒരു കുറിപ്പോടെ അവരെ ആദരിക്കുന്നതായി കാണാം. “നമ്മുടെ എല്ലാ കഥകൾക്കും പിന്നിൽ എപ്പോഴും അമ്മയുടെ കഥയുണ്ട്. കാരണം, നമ്മളെല്ലാം തുടങ്ങുന്നത് അവിടെയാണ്. വിലയേറിയ നിമിഷങ്ങൾ, ”ചിത്രം ഓൺലൈനിൽ പങ്കിടുമ്പോൾ അദ്ദേഹം കുറിച്ച് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/10
The picture clearly reveals Chiranjeevi’s strong bond with his mother. (Image: Instagram)
ചിരഞ്ജീവിയുടെ അമ്മയുമായുള്ള ശക്തമായ ബന്ധം ഈ ചിത്രം വ്യക്തമായി വെളിപ്പെടുത്തുന്നു (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
8/10
He never misses a chance to spend quality time with his family members. In this picture, Chiranjeevi looked dapper in a black shirt. (Image: Instagram)
കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. ഈ ചിത്രത്തിൽ ചിരഞ്ജീവി കറുത്ത ഷർട്ടിൽ തിളങ്ങുന്നത് കാണാം (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
9/10
 'വക്കീൽ സാബ്' കാണാൻ കുടുംബത്തെ കൂട്ടിക്കൊണ്ടുപോയ താരം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചില കാഴ്ചകൾ പങ്കുവെച്ചു. കമന്റ് സെക്ഷനിൽ ആരാധകർ ചിരഞ്ജീവിയെ ‘കുടുംബക്കാരൻ’ എന്നാണ് വിളിച്ചത് (ചിത്രം: ഇൻസ്റ്റഗ്രാം)
'വക്കീൽ സാബ്' കാണാൻ കുടുംബത്തെ കൂട്ടിക്കൊണ്ടുപോയ താരം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചില കാഴ്ചകൾ പങ്കുവെച്ചു. കമന്റ് സെക്ഷനിൽ ആരാധകർ ചിരഞ്ജീവിയെ ‘കുടുംബക്കാരൻ’ എന്നാണ് വിളിച്ചത് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
10/10
The actor can be seen standing behind his daughters and embracing them in this picture. Needless to say, Chiranjeevi is quite close to both his daughters. (Image: Instagram)
തന്റെ പെൺമക്കളുടെ ഒപ്പം നിൽക്കുകയും അവരെ ആലിംഗനം ചെയ്യുകയും ചെയ്യുന്ന താരത്തെ ഈ ചിത്രത്തിൽ കാണാം. ചിരഞ്ജീവി തന്റെ രണ്ട് പെൺമക്കളുമായും വളരെ അടുപ്പമുള്ള ആളാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
ലണ്ടനിൽ‌ 16കാരിയെ പാകിസ്ഥാൻ സംഘം കൂട്ടബലാത്സംഗം ചെയ്തു; 200 സിഖുകാർ ചേർന്ന് രക്ഷപ്പെടുത്തി
ലണ്ടനിൽ‌ 16കാരിയെ പാകിസ്ഥാൻ സംഘം കൂട്ടബലാത്സംഗം ചെയ്തു; 200 സിഖുകാർ ചേർന്ന് രക്ഷപ്പെടുത്തി
  • പടിഞ്ഞാറൻ ലണ്ടനിൽ 16കാരിയെ പാകിസ്ഥാൻ സംഘം കൂട്ടബലാത്സംഗം ചെയ്തതിൽ സിഖ് സമൂഹം രക്ഷപ്പെടുത്തി.

  • 200-ലധികം സിഖ് വംശജർ പ്രതിഷേധിച്ചപ്പോൾ ഒരാളെ പോലീസ് പിടികൂടി, പെൺകുട്ടിയെ മോചിപ്പിച്ചു.

  • യുകെയിൽ പാകിസ്ഥാൻ ഗ്രൂമിംഗ് ഗ്യാങ്ങുകൾ പതിറ്റാണ്ടുകളായി കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്.

View All
advertisement