നടി ലക്ഷ്മിക ഷാർജയിൽ അന്തരിച്ചു; 'കാക്ക' ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയ

Last Updated:
കാക്ക എന്ന ഷോർട്ട് ഫിലിമിലെ പഞ്ചമി ആയി വന്നു പ്രേക്ഷകരെ അതിശയിപ്പിച്ച താരത്തിന്റെ മരണം വിശ്വസിക്കാനാകാതെ ആരാധകരും സുഹൃത്തുക്കളും
1/6
 കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാർജയിൽ അന്തരിച്ചു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു.

advertisement
2/6
 ഷാർജയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

3/6
 കാക്ക എന്ന ഷോർട്ട് ഫിലിമിലെ പഞ്ചമി ആയി വന്നു പ്രേക്ഷകരെ അതിശയിപ്പിച്ച താരത്തിന്റെ മരണം വിശ്വസിക്കാനാകാതെ ആരാധകരും സുഹൃത്തുക്കളും
കാക്ക എന്ന ഷോർട്ട് ഫിലിമിലെ പഞ്ചമി ആയി വന്നു പ്രേക്ഷകരെ അതിശയിപ്പിച്ച താരത്തിന്റെ മരണം വിശ്വസിക്കാനാകാതെ ആരാധകരും സുഹൃത്തുക്കളും
advertisement
4/6
 കറുപ്പിന്‍റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകരുടെ മനം കവർന്ന ഹ്രസ്വചിത്രമായിരുന്നു കാക്ക. അതിലെ നായിക ആയി വന്നാണ് ലക്ഷ്മിക ഹൃദയം കവർന്നത്. പഞ്ചമി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ ആയിരുന്നു കഥാഗതി പുരോഗമിക്കുന്നത്

5/6
 കറുത്ത നിറമുള്ള , പല്ലുന്തിയ ഒരു പെൺകുട്ടിയുടെ ജീവിതം ആണ് അതി മനോഹരമായി സ്‌ക്രീനിൽ ലക്ഷ്മിക അവതരിപ്പിച്ചത്. നിറത്തിന്റെ പേരിൽ വീട്ടുകാരിൽ നിന്നു പോലും പലതരത്തിലുള്ള അവഗണനകൾ നേരിടുന്ന പഞ്ചമി. ഒരു ഘട്ടത്തിൽ തന്‍റെ കുറവിനെ പോസിറ്റീവായി കാണുകയും അതിനെ സധൈര്യം നേരിടുകയും ചെയ്യുന്നുണ്ട്

6/6
 ശാരീരികവൈകല്യങ്ങളുടേയും പേരിൽ പരിഹസിക്കപ്പെടുന്ന മാറ്റിനിർത്തപ്പെടുന്ന മനുഷ്യരുടെ അതിജീവന കഥ കൂടി ആയിരുന്നു കാക്ക.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement