രാവിലെ തന്നെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി മലയാള താരങ്ങൾ. സ്ഥാനാർഥിയായ നടൻ കൃഷ്ണകുമാറും കുടുംബവും ഉൾപ്പെടെയുള്ളവർ തങ്ങൾ വോട്ട് ചെയ്തതായി ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം ഭാര്യ സിന്ധുവിനും മക്കളായ ദിയക്കും ഇഷാനിക്കും ഒപ്പം കൃഷ്ണകുമാർ
2/ 12
പൃഥ്വിരാജ്, സുപ്രിയ മേനോൻ, ഉണ്ണി മുകുന്ദൻ, ആസിഫ് അലി, നീരജ് മാധവ്, രജിഷ വിജയൻ, ടൊവിനോ തോമസ്, അനുശ്രീ, മിയ, അനാർക്കലി മരയ്ക്കാർ തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി. (തുടർന്ന് വായിക്കുക)
3/ 12
ടൊവിനോ തോമസിന്റെ പോസ്റ്റ്
4/ 12
വോട്ട് ചെയ്ത ശേഷം അനുശ്രീ
5/ 12
അനാർക്കലി മരയ്ക്കാറും അമ്മയും വോട്ട് ചെയ്ത ശേഷം
6/ 12
മിയയുടെ പോസ്റ്റ്
7/ 12
വോട്ട് ചെയ്ത ശേഷം ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ചിത്രം