മോഹൻലാൽ ഉൾപ്പെടുന്ന താരങ്ങൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്നവരാണ് അവരുടെ വളർത്തു നായ്ക്കൾ. ഓഗസ്റ്റ് 26 അന്താരാഷ്‌ട്ര ശ്വാന ദിനമായിരുന്നു. ഈ ദിവസം പ്രിയപ്പെട്ട വളർത്തുനായ്ക്കളുടെ ചിത്രങ്ങളുമായി പല താരങ്ങളുമെത്തി. ഈ പ്രത്യേക ദിനത്തിൽ ഫോട്ടോ ഇട്ടവരും അല്ലാത്തവരുമായ താരങ്ങൾക്കിടയിലെ മൃഗസ്നേഹികളെ പരിചയപ്പെടാം. ചിത്രത്തിൽ കാണുന്നത് മോഹൻലാലും വളർത്തുനായ ബെയ്‌ലിയും