പോയവർഷത്തോട് വിടപറയാനും പുതിയ വർഷത്തെ വരവേൽക്കാനും ടോപ്‌ലെസ് ചിത്രവുമായി മിയ ഖലീഫ. തൊട്ടുപിന്നാലെ തന്നെ 2021ലേക്ക് ഓടിക്കയറുന്നു എന്ന് പറഞ്ഞു കൊണ്ട് മിയ ഒരു ബിക്കിനി ചിത്രവും പോസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം താരം ചൂടൻ കണ്ടന്റ് വിൽക്കുന്ന ഒൺലിഫാൻസ് എന്ന സൈറ്റിൽ ചേർന്നിരുന്നു. മിയയുടെ എക്സ്ക്ലൂസീവ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന സ്ഥലമാണിത്