Neru movie | ബോക്സ് ഓഫീസ് കളക്ഷനിലും കൊടുങ്കാറ്റായി മോഹൻലാലിന്റെ 'നേര്'; കോടിക്കൊയ്ത്തുമായി ലാൽ- ജീത്തു കോംബോ
- Published by:user_57
- news18-malayalam
Last Updated:
ആദ്യ ദിവസത്തെ പ്രതികരണം രണ്ടാം ദിനവും ശക്തമായി കളക്ഷൻ നേടാൻ ചിത്രത്തെ സഹായിച്ചു എന്ന് കണക്കുകൾ
മോഹൻലാലിന്റെ (Mohanlal) ശക്തമായ തിരുച്ചുവരവോടു കൂടി മലയാള സിനിമ 2023ന്റെ പടിയിറങ്ങുന്നു. എല്ലാകോണിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച ചിത്രമാണ് മോഹൻലാൽ, ജീത്തു ജോസഫ് കോംബോയുടെ 'നേര്' (Neru movie). മോഹൻലാൽ വളരെ വർഷങ്ങൾക്ക് ശേഷം വീണ്ടും വക്കീൽ കുപ്പായം അണിഞ്ഞ ചിത്രമാണ് നേര്. ഇതിൽ അഡ്വ. വിജയമോഹൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്
advertisement
advertisement
advertisement
advertisement
advertisement