മായാമോഹിനി, ശൃംഗാരവേലൻ ചിത്രങ്ങൾക്ക് ശേഷം ജോസ് തോമസ് സംവിധാനം നിർവഹിക്കുന്ന ഹൊറർ സിനിമ ഇഷ ഫെബ്രുവരി 28ന് തിയേറ്ററിലെത്തുന്നു. കിഷോർ സത്യയാണ് ചിത്രത്തിലെ നായകൻ
2/ 9
ജോസ് തോമസ് തന്നെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രം വിഷ്വൽ ഡ്രീംസിന്റെ ബാനറിൽ നിർമ്മിക്കുന്നു. സുകുമാർ എം.ഡി. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു
3/ 9
സംഗീതം: ജോനാഥൻ ബ്രൂസ്. ജോഫി തരകൻ, ഭാഗ്യശ്രീ, ദർശന എന്നിവർ വരികൾ രചിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം അശ്വിൻ ജോൺസൻ