മലൈകയിൽ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്നതെന്ത്? അർജുൻ കപൂർ പറയുന്നു
- Published by:user_57
- news18-malayalam
Last Updated:
Arjun Kapoor reveals what he likes the most in Malaika Arora | ഒരു ഇൻസ്റ്റാഗ്രാം ചാറ്റിലാണ് അർജുൻ ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്
advertisement
advertisement
advertisement
എന്നാൽ മലൈകയിൽ ഇഷ്‌ടമുള്ളതെന്ത് എന്ന ചോദ്യത്തിന്റെ മറുപടി ഇങ്ങനെയാണ്. "ഒരാളുമായി സ്നേഹബന്ധത്തിലാവുമ്പോൾ അയാളിൽ ഏറ്റവും ഇഷ്‌ടമുള്ളതെന്തെന്ന് പറയാൻ ബുദ്ധിമുട്ടാവും. അവൾക്കെന്നെ മനസ്സിലാക്കാനും എന്നോട് ക്ഷമയോടിരിക്കാനും സാധിക്കും. ഞാൻ അത്ര സിമ്പിൾ ആയി കൂട്ടുകൂടാൻ പറ്റുന്ന പ്രകൃതക്കാരനല്ല. എന്റെ രീതികളിൽ അവളുടെ ക്ഷമ വളരെകണ്ട് പ്രാധാന്യമർഹിക്കുന്നു...
advertisement
advertisement
advertisement