അമലയ്ക്കും മുൻപ് ക്യാമറയുടെ മുന്നിൽ നഗ്നമായി എത്താൻ ധൈര്യം കാണിച്ച നടിമാർ ഇവരൊക്കെയാണ്

Last Updated:
Celebrities Who Have Bared it All for Cinema - Check It Out! | ഇന്ത്യയിലും വിദേശത്തുമായി പുറത്തിറങ്ങിയ പല ചിത്രങ്ങളിലും ബോൾഡ് ലുക്കിൽ എത്തിയ നടിമാർ ഏറെ
1/12
 മലയാള സിനിമയിലെ മുൻനിര നായികമാരൊന്നും ധൈര്യപ്പെടാത്തതാണ് തമിഴ് ചിത്രം ആടൈക്കു വേണ്ടി അമല പോൾ ചെയ്തത്. ചിത്രത്തിന്റെ ട്രെയ്‌ലറിൽ അമല നഗ്നയായി പ്രത്യക്ഷപ്പെടുന്നുണ്ട്

advertisement
2/12
 'ബേസിക് ഇൻസ്റ്റിൻകട്' എന്ന ചിത്രത്തിനായി വസ്ത്രം ഉപേക്ഷിച്ചാണ് ഷാരോൺ സ്റ്റോൺ ശ്രദ്ധേയയാവുന്നത്. ഇവർ ഇത് പല ചിത്രങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്

3/12
 സെഹറിൽ ഇമ്രാൻ ഹാഷ്മിക്കൊപ്പം ചൂടൻ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട നടിയാണ് ഉദിത ഗോസ്വാമി

4/12
 ചിന്തിക്കാൻ പോലും പറ്റാതിരുന്ന കാലത്താണ് 'റാം തേരാ ഗംഗ മാലി'യിൽ മന്ദാകിനി ഇത്തരം ഒരു രംഗത്തിനായി മുതിർന്നത്. 1985ൽ ആയിരുന്നു ആ ചിത്രം പുറത്തിറങ്ങിയത്

5/12
 ടൈറ്റാനിക്കിൽ നഗ്നയായി പ്രത്യക്ഷപ്പെട്ട കേറ്റ് വിൻസ്ലെറ് 2001ൽ പുറത്തു വന്ന ഐറിസ്സിലും അതാവർത്തിച്ചു

6/12
 സത്യം ശിവം സുന്ദരത്തിൽ അർദ്ധനഗ്നയായി എത്തിയ സീനത്ത് അമൻ

7/12
 പാവോലി ദം 2012ൽ ഇറങ്ങിയ ഹേറ്റ് സ്റ്റോറിയിൽ പുറം തിരിഞ്ഞു പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ ശ്രദ്ധേയമായിരുന്നു

8/12
 50 ഷെയ്ഡ്‌സ് സീരീസിൽ നഗ്ന രംഗങ്ങളിൽ അഭിനയിച്ച ഡകോട്ട ജോൺസൻ

9/12
 രാജാ രവി വർമയുടെ കഥ പറഞ്ഞ 2008 ചിത്രം 'രംഗ് റസിയ'യിൽ തുറന്ന മാറിടം കാട്ടിയാണ് 48 കാരിയായ നന്ദന സെൻ ഞെട്ടിച്ചത്

10/12
 റെഡ് സ്പാരോ എന്ന ചിത്രത്തിൽ ജെന്നിഫർ ലോറൻസ്

11/12
 ഹേറ്റ് സ്റ്റോറിയുടെ നാലാമത് പോസ്റ്ററിൽ സുർവീൻ ചാവ്‌ല

12/12
 2005 ലെ ഹാവോകിലും ശേഷം 2006 ലെ ബ്രോക്ബാക് മൗണ്ടനിലും ആൻ ഹാത്തവേ നഗ്ന രംഗങ്ങളിൽ എത്തി

മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement