Prithviraj and Supriya | സായാഹ്‌ന വേളയിൽ പൃഥ്വിരാജുമൊത്തുള്ള സുപ്രിയയുടെ ചിത്രത്തിന് ദുൽഖറിന്റെ കമന്റ്

Last Updated:
Dulquer Salmaan comments to Supriya Menon's post | ദുൽഖറിന്റെ കമന്റിന് അമാലിനെയും ദുൽഖറിനെയും മിസ് ചെയ്യുന്നു എന്നായിരുന്നു സുപ്രിയയുടെ മറുപടി
1/4
 പൃഥ്വിരാജിനൊപ്പം സായാഹ്‌ന വേളയിൽ ചേർന്ന് നിൽക്കുന്ന ഭാര്യ സുപ്രിയ മേനോന്റെ ഇൻസ്റ്റഗ്രാം ചിത്രത്തിന് കമന്റുമായി ദുൽഖർ സൽമാൻ. ശനിയാഴ്ച വൈകുന്നേരത്തെ ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തത്

advertisement
2/4
 ദുൽഖറിന്റെ കമന്റിന്, അമാലിനെയും ദുൽഖറിനെയും മിസ് ചെയ്യുന്നു എന്നായിരുന്നു സുപ്രിയയുടെ മറുപടി. അടുത്തിടെ ദുൽഖറിന്റെ പിറന്നാളിന് ഇവർ ഒത്തുകൂടിയിരുന്നു

3/4
 മനോഹരം എന്ന് അർഥം വരുന്ന വിധമാണ് ദുൽഖർ പ്രതികരിച്ചത്

4/4
 ബർഗർ വിദഗ്ധനായ ദുൽഖറിന് ബർഗറിന്റെ രൂപത്തിലുള്ള കേക്ക് സമ്മാനിച്ചാണ് പൃഥ്വി പിറന്നാൾ ദിനത്തിൽ കൂട്ടുകാരനെ വീട്ടിലേക്ക് ക്ഷണിച്ചത്

ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം

  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement