ഏഴു ദിവസത്തെ നിർബന്ധിത ഇന്സ്ടിട്യൂഷനൽ ക്വറന്റീൻ പൂർത്തിയാക്കി പൃഥ്വിരാജ് വീട്ടിലേക്കു മടങ്ങുന്നു. അച്ഛനെ കാണാനുള്ള അല്ലി മോളുടെയും അമ്മ സുപ്രിയയുടെയും കാത്തിരിപ്പിന് വിരാമം. ഇനി അടുത്ത ഏഴു ദിവസം ഹോം ക്വറന്റീനിൽ ആയിരിക്കുമെന്നും പൃഥ്വി പറയുന്നു. എല്ലാവരും ക്വറന്റീൻ നിയമങ്ങൾ പാലിക്കണമെന്നും പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റിൽ ഓർമ്മപ്പെടുത്തുന്നു