Priya Varrier | ഓരോ ചുവടും മുന്നോട്ട്; ഗ്ലാമർ ലുക്കിൽ പ്രിയ വാര്യർ
- Published by:user_57
- news18-malayalam
Last Updated:
Priya Varrier comes up with some dapper cool glam pics | ബോളിവുഡിനൊപ്പം കിടപിടിക്കുന്ന ചിത്രങ്ങളുമായി മലയാളികളുടെ പ്രിയങ്കരി പ്രിയ വാര്യർ
അൽപ്പം വൈകിയെങ്കിലും ഗ്ലാമർ താരങ്ങളെ വെല്ലുന്ന നടിമാർ മലയാളത്തിലും ഉണ്ടാവുന്ന ട്രെൻഡാണ് ഇപ്പോൾ കണ്ട് വരുന്നത്. ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ എത്തുന്ന മലയാളി താരങ്ങളിൽ മുന്നിട്ടു നിൽക്കുന്നത് നമ്മുടെ യുവനടിമാർ തന്നെ എന്ന് നിസ്സംശയം പറയാം. ഇതാ പുത്തൻ ചിത്രങ്ങളുമായി പ്രിയ വാര്യർ എത്തുന്നു
advertisement
advertisement
പ്രിയ എന്തായാലും ബോളിവുഡ് നടിയായി മാറിക്കഴിഞ്ഞു. ആദ്യചിത്രം ശ്രീദേവി ബംഗ്ളാവിൽ പ്രിയ നായികാ വേഷം ചെയ്‌തു കഴിഞ്ഞു. അതീവ ഗ്ലാമറസായിട്ടാണ് പ്രിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിലെ പ്രിയയുടെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരുന്നു. ഇതിനോടകം ഈ ചിത്രത്തിന്റെ മൂന്നു ട്രെയ്‌ലറുകൾ പുറത്തിറങ്ങിയിട്ടുണ്ട്
advertisement
പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദത്തിലായ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ കഥയാണിതെന്നാണ് അഭ്യൂഹങ്ങൾ പരന്നു. ശ്രീദേവി എന്നതാണ് ചിത്രത്തിലെ പ്രിയയുടെ കഥാപാത്രത്തിന്റെ പേരും. സൂപ്പർ നായികയെയാണ് താൻ 'ശ്രീദേവി ബംഗ്ലാവി'ൽ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യർ നേരത്തെ വെളിപ്പെടുത്തിയിരുന്നത്
advertisement
advertisement
advertisement
advertisement