40 വർഷത്തിനിടെ വായിക്കാൻ നൽകിയത് ഒരേയൊരു തിരക്കഥ; വായിക്കാൻ തയാറാകാതെ മോഹൻലാൽ, സിനിമ സൂപ്പർഹിറ്റ്

Last Updated:
ഒരിക്കൽ അഭിമാനത്തോടെ ഒരു പുസ്‌തകം മുന്നിലേക്ക് നീട്ടി. വർഷങ്ങളായി ഞാൻ ആഗ്രഹിച്ചത്.. ചോദിച്ചുകൊണ്ടിരുന്നത്. എഴുതി പൂർത്തിയാക്കിയ തിരക്കഥ. കൈകൂപ്പികൊണ്ട് ഞാൻ പറഞ്ഞു,​ വേണ്ട തൃപ്‌തിയായി
1/8
 സിനിമയിലും ജീവിതത്തിലും ആത്മസുഹൃത്തുക്കളാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ മലയാള സിനിമയ്ക്ക് സൂപ്പർ ഹിറ്റുകൾ ലഭിച്ചെന്നതാണ് ച‌രിത്രം. 'പൂച്ചക്കൊരു മൂക്കുത്തി' മുതൽ ഇപ്പോഴിതാ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ വരെ എത്തിനിൽക്കുകയാണ് ആ കൂട്ടികെട്ട്.

advertisement
2/8
 ഒന്നിച്ച് ഇത്രയധികം സിനിമകൾ ചെയ്തെങ്കിലും പ്രിയദർശൻ ഒര‌ൊറ്റ തിരക്കഥ പോലും വായിക്കാൻ നൽകിയിട്ടില്ലെന്നാണ് മോഹൻലാൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഗൃഹലക്ഷ്‌മിക്ക് നൽകിയ അഭിമുഖത്തിലാണ് ലാലും പ്രിയനും മനസു തുറന്നത്.

3/8
 പ്രിയൻ- 'ഭയങ്കരമായി ആലോചിച്ച് ഞങ്ങൾക്കിടയിൽ ഇതുവരെ ഒരു സിനിമയും രൂപം കൊണ്ടിട്ടില്ല. സംസാരത്തിനിടയിൽ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു ആശയം പങ്കുവയ്‌ക്കും. അതു ചെയ്യാമെന്ന് തീരുമാനിക്കുക.

4/8
 ആ ചിന്തയിൽ നിന്നാണ് പലപ്പോഴും സിനിമകൾ രൂപം കൊള്ളുന്നത്. ലാലിന് എന്നെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി ചിത്രീകരണത്തിനു തൊട്ടുമുമ്പ് പോലും തിരക്കഥ വായിക്കാൻ നൽകുന്നില്ല എന്നാണ്. എഴുതി പൂർത്തിയാക്കാതെയാണ് പണ്ട് മിക്ക സിനിമകളും തുടങ്ങിയിരുന്നത്'.

5/8
 മോഹൻ ലാൽ- 'അക്കാലത്തെല്ലാം ഞാൻ സ്ഥിരം പ്രിയനോട് പറയുമായിരുന്നു. ഒരാഗ്രഹം കൊണ്ട് ചോദിക്കുകയാ പ്രിയാ,​ സിനിമ തുടങ്ങുന്നതിന് മുമ്പേ തിരക്കഥ തിരക്കഥയൊന്ന് വായിക്കാൻ കിട്ടുമോയെന്ന്. നാളെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാനുള്ള താൽപര്യം കൊണ്ടായിരുന്നു അത്.

6/8
 അങ്ങനെയിരിക്കെ ഒരിക്കൽ ഒരു സിനിമയുടെ സെറ്റിൽ ചെന്നപ്പോൾ പ്രിയൻ അഭിമാനത്തോടെ ഒരു പുസ്‌തകം മുന്നിലേക്ക് നീട്ടി. വർഷങ്ങളായി ഞാൻ ആഗ്രഹിച്ചത്.. ചോദിച്ചുകൊണ്ടിരുന്നത്.

7/8
 ചെയ്യാനിരുന്ന സിനിമയുടെ എഴുതി പൂർത്തിയാക്കിയ തിരക്കഥ. കൈകൂപ്പികൊണ്ട് ഞാൻ പറഞ്ഞു,​ വേണ്ട തൃപ്‌തിയായി എനിക്കു വായിക്കേണ്ട. അതായിരുന്നു തേന്മാവിൻ കൊമ്പത്ത്'

8/8
 പ്രിയനും ലാലും
പ്രിയനും ലാലും
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement