രജനികാന്ത് നായകനായി 50 കോടി കളക്ഷൻ നേടിയ ആദ്യ തമിഴ് ചിത്രം; ഇതുവരെ ഒടിടിയിൽ റിലീസ് ചെയ്യാത്തതിന് കാരണം ഇതോ?
- Published by:Sarika N
- news18-malayalam
Last Updated:
1999-ൽ കെ.എസ്. രവികുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് നിർമിച്ച ചിത്രം
advertisement
advertisement
advertisement
advertisement
ഇതിൻ്റെ കാരണം രജനികാന്ത് തന്നെ വിശദീകരിച്ചു, 'പടയപ്പ OTT പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യണമെന്ന് പലതവണ ആവശ്യമുയർന്നിരുന്നു. എന്നിട്ടും ഞാൻ അതിനുള്ള അവകാശം ഒരു സ്ഥാപനത്തിനും നൽകിയില്ല. കാരണം, ഈ സിനിമ പ്രേക്ഷകർ വലിയ സ്ക്രീനിൽ മാത്രം കാണണം എന്ന് ഞാൻ ആഗ്രഹിച്ചു. എൻ്റെ സിനിമാ ജീവിതത്തിലെ 50-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഇത് എൻ്റെ ആരാധകർക്കുള്ള ഒരു ആഘോഷമായി മാറണം എന്നും ഞാൻ ആഗ്രഹിച്ചു.' നടൻ പറഞ്ഞു.
advertisement









