Shaheen Sidhique | സിദ്ധിഖിന്റെ മകൻ ഷഹീനും, അമൃത ദാസും തമ്മിലെ വിവാഹ നിശ്ചയം കഴിഞ്ഞു
- Published by:user_57
- news18-malayalam
Last Updated:
Shaheen Sidhique got engaged to Amrutha Das | നടൻ സിദ്ധിഖിന്റെ ഇളയ മകനും അഭിനേതാവുമായ ഷഹീൻ സിദ്ധിഖും ഡോ: അമൃത ദാസും തമ്മിലെ വിവാഹനിശ്ചയ ആൽബം
നടൻ സിദ്ധിഖിന്റെ (Sidhique) മകൻ ഷഹീൻ സിദ്ധിക്കും (Shaheen Sidhique) ഡോ: അമൃത ദാസും (Dr. Amrutha Das) തമ്മിലെ വിവാഹ നിശ്ചയം കഴിഞ്ഞു. ഫെബ്രുവരി മാസം 22ന് നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ ഏതാനും ദിവസങ്ങൾ മുൻപാണ് പുറത്തുവന്നത്. സിദ്ധിഖിന്റെ ഇളയ മകനാണ് ചലച്ചിത്ര നടനായ ഷഹീൻ (ചിത്രം: Studio 360/ Instagram)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement