മാസങ്ങളായി അടച്ചിട്ടിരുന്ന ഡല്‍ഹിയിലെ തിയറ്ററുകള്‍ തുറന്നു; സിനിമ കാണാനെത്തിയത് നാലു പേർ

Last Updated:
അടുത്ത ആ​ഴ്​ചയോടെ പുതിയ സിനിമകള്‍ റിലീസ്​ ചെയ്യുമെന്നും അതോടെ തിയറ്റര്‍ നിറയുമെന്നുമാണ്​ തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ
1/7
 ലോക്​ഡൗണിനെ തുടര്‍ന്ന്​ അടച്ചിട്ടിരുന്ന തിയറ്ററുകള്‍ ഡല്‍ഹിയില്‍ തുറന്നെങ്കിലും സിനിമ കാണാനെത്തിയത് വളരെ കുറച്ച് പേർ മാത്രമാണ്.
ലോക്​ഡൗണിനെ തുടര്‍ന്ന്​ അടച്ചിട്ടിരുന്ന തിയറ്ററുകള്‍ ഡല്‍ഹിയില്‍ തുറന്നെങ്കിലും സിനിമ കാണാനെത്തിയത് വളരെ കുറച്ച് പേർ മാത്രമാണ്.
advertisement
2/7
Uttar Pradesh, Uttar Pradesh government, licence fee, theatres for six months, Lucknow, Yogi Adityanath, waived licence fee of multiplexes and the theatres
ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ്​ ഏരിയയിലെ തിയറ്ററില്‍ രാവിലെ 11.30​െന്‍റ ഷോക്ക്​ വെറും നാലു ടിക്കറ്റുകള്‍ മാത്രമാണ്​ വിറ്റുപോയത്​. 2.30 യുടെ ഷോക്ക്​ അഞ്ചുപേരും.
advertisement
3/7
unlock 5.0, cineme theatres, theatres, theatres in kerala, when theatre open, FEUOK, തീയറ്ററുകൾ, തിയറ്ററുകൾ, ഫിയോക്
150 സീറ്റുകളുള്ള തിയറ്ററിലാണ്​ വിരലിലെണ്ണാവുന്നവര്‍ മാത്രം സിനിമ കാണാന്‍ എത്തിയത്​. പുതിയ സിനിമകളൊന്നും തിയറ്ററില്‍ ഇതുവരെ റിലീസ്​ ചെയ്​തിട്ടില്ല.
advertisement
4/7
 കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ പകുതി സീറ്റില്‍ മാത്രം ഇരിപ്പിടം ഒരുക്കിയാണ്​ തിയറ്ററുകള്‍ വീണ്ടും തുറന്നത്​.
കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ പകുതി സീറ്റില്‍ മാത്രം ഇരിപ്പിടം ഒരുക്കിയാണ്​ തിയറ്ററുകള്‍ വീണ്ടും തുറന്നത്​.
advertisement
5/7
 അടുത്ത ആ​ഴ്​ചയോടെ പുതിയ സിനിമകള്‍ റിലീസ്​ ചെയ്യുമെന്നും അതോടെ തിയറ്റര്‍ നിറയുമെന്നുമാണ്​ തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ.
അടുത്ത ആ​ഴ്​ചയോടെ പുതിയ സിനിമകള്‍ റിലീസ്​ ചെയ്യുമെന്നും അതോടെ തിയറ്റര്‍ നിറയുമെന്നുമാണ്​ തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ.
advertisement
6/7
 ഒരാഴ്​ചയോടെ തിയറ്ററുകളില്‍ ആളുകള്‍ എത്തിതുടങ്ങുന്നതോടെ ഡല്‍ഹിയിലെ 130 സ്​ക്രീനുകളിലും പ്രദര്‍ശനം തുടങ്ങാനാകുമെന്നാണ്​ പ്രതീക്ഷയെന്നും തിയറ്റര്‍ ഉടമകള്‍ പറയുന്നു
ഒരാഴ്​ചയോടെ തിയറ്ററുകളില്‍ ആളുകള്‍ എത്തിതുടങ്ങുന്നതോടെ ഡല്‍ഹിയിലെ 130 സ്​ക്രീനുകളിലും പ്രദര്‍ശനം തുടങ്ങാനാകുമെന്നാണ്​ പ്രതീക്ഷയെന്നും തിയറ്റര്‍ ഉടമകള്‍ പറയുന്നു
advertisement
7/7
cinema theatre, china, covid 19 , movie theatre, china films, ചൈന, സിനിമാ തിയറ്ററുകൾ, തീയറ്ററുകൾ
News18 Malayalam
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement