Ambili Devi and Jayan | ഇതിനൊന്നും മറുപടിയില്ല എന്ന് ജയൻ; പ്രൊഫൈൽ ചിത്രവും പേരും മാറ്റി അമ്പിളി ദേവി
- Published by:user_57
- news18-malayalam
Last Updated:
Trouble in the paradise for Ambili Devi and Jayan? | ശോക വീഡിയോയ്ക്ക് പിന്നാലെ അമ്പിളി ആദിത്യൻ എന്ന പ്രൊഫൈൽ പേര് മാറ്റി അമ്പിളി ദേവി എന്നാക്കിയിരിക്കുകയാണ് താരം. ഫേസ്ബുക് പ്രൊഫൈൽ ചിത്രവും മറ്റൊന്നാക്കിയിട്ടുണ്ട്
'ജീവിതം' എന്ന് ക്യാപ്‌ഷൻ നൽകി ശോക വീഡിയോ പോസ്റ്റ് ചെയ്ത ശേഷം തന്റെ ഫേസ്ബുക് പ്രൊഫൈൽ പേരും പ്രൊഫൈൽ ചിത്രവും മാറ്റി അമ്പിളി ദേവി. അമ്പിളി ആദിത്യൻ എന്ന പേര് മാറ്റി അമ്പിളി ദേവി എന്നാണ് ഇപ്പോൾ പ്രൊഫൈൽ പേര്. അമ്പിളിയും ഭർത്താവും കൂടിയുള്ള ചിത്രം മാറ്റി മക്കളുടെ ചിത്രമാണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്
advertisement
അമ്പിളിയുടെ വീഡിയോ ചർച്ചയായപ്പോൾ ജയൻ എന്ന ആദിത്യൻ വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ "ഒന്നുമില്ല ഇതിനൊന്നും മറുപടിയുമില്ല. ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്," എന്നായിരുന്നു പറഞ്ഞത്. എന്നാൽ അമ്പിളി ഫേസ്ബുക് പ്രൊഫൈലിൽ ഉണ്ടായിരുന്ന ആദിത്യനുമൊത്തുള്ള ചിത്രങ്ങളും നീക്കം ചെയ്തിട്ടുമുണ്ട്. വാർത്തകളോടുള്ള പ്രതികരണമെന്ന നിലയിൽ ജയൻ നൽകിയ മറുപടിയുടെ കൂടുതൽ ഭാഗങ്ങൾ ചുവടെ (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement