അച്ഛനും ജ്യേഷ്‌ഠനും അഭിനേതാക്കൾ, അമ്മ സുചിത്ര വീട്ടമ്മയായി ഒതുങ്ങിയെങ്കിലും മുത്തശ്ശനും അമ്മാവനും സിനിമാക്കാർ. എന്തുകൊണ്ടും ഒരു സിനിമാ ലോകത്ത് തന്നെയാണ് വിസ്മയ പിറന്നു വീണത്. സിനിമയിലെത്തുമോ എന്ന ചോദ്യത്തിന് ഇതുവരെയായും താരപുത്രി നേരിട്ട് മറുപടി കൊടുത്തിട്ടില്ല