Divya Vineeth | വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയും സിനിമാ ലോകത്തേക്ക്

Last Updated:
Wife of Vineeth Sreenivasan, Divya Vineeth, makes her singing debut in cinema | വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യക്ക് സിനിമയിൽ പുത്തൻ റോൾ
1/6
 പഠനകാലത്തെ പ്രണയത്തിനൊടുവിൽ ജീവിതത്തിലും ഒന്നിച്ചവരാണ് നടൻ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യ വിനീതും. വിനീതിന്റെ സോഷ്യൽ മീഡിയ വിശേഷങ്ങളിൽ മുഴുവനും ഭാര്യയും മക്കളുമാണ്. ഇരുവരും വിഹാൻ, ഷനായ എന്ന മകന്റെയും മകളുടെയും അച്ഛനമ്മമാരാണ്

advertisement
2/6
 വിനീത് സിനിമാ തിരക്കുകളിൽ മുഴുകുമ്പോൾ, മക്കളുടെ പിന്നാലെ പായുന്ന തിരക്കിലാവും ദിവ്യ. സിനിമാ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്ന താരപത്നിമാരുടെ ക്ലബ്ബിലേക്ക് ഇനി ദിവ്യ വിനീതും. പുതിയതായി ഇറങ്ങുന്ന രണ്ടു സിനിമകളിൽ ദിവ്യയുടെ സാന്നിധ്യം ഉണ്ടാവും. ദിവ്യയുടെ പുതിയ റോൾ എന്തെന്ന് അറിയാമോ? (തുടർന്ന് വായിക്കുക)

3/6
 പുതിയ ചിത്രങ്ങളായ ഹൃദയം, സാറാസ് തുടങ്ങിയ സിനിമകളിൽ ദിവ്യയെ ഗായികയായി കാണാം. സാറാസിൽ ദിവ്യയും വിനീതും ചേർന്ന് ആലപിക്കുന്ന ഗാനമുണ്ട്. ഹൃദയത്തിൽ വിനീതിന്റെ വരികൾക്ക് ദിവ്യയുടെ ശബ്ദം കേൾക്കാം. നല്ലൊരു പാട്ടുകാരിയാണ് ദിവ്യ

4/6
 കഴിഞ്ഞ വർഷം ദിവ്യ പാടിയ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. ഒഴിവുവേളയിൽ ദിവ്യ പാടിയ ഗാനം സോഷ്യൽ മീഡിയയിൽ വിനീത് പോസ്റ്റ് ചെയ്തപ്പോഴാണ് ഇവരുടെ കുടുംബത്തിൽ പുരുഷന്മാർ മാത്രമല്ല, പാടാൻ കഴിവുള്ള ഒരു വനിതയും ഉണ്ടെന്ന കാര്യം പ്രേക്ഷകർ അറിയുന്നത്

5/6
 ഒരു കോവിഡാനന്തര ഷൂട്ടിംഗ് ലൊക്കേഷനിൽ വിനീതും ദിവ്യയും മക്കളും

6/6
 വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയം' സിനിമയിലെ 15 ഗാനങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.  ഇതിൽ ഒരു ഗാനം ആലപിക്കുന്നത് പൃഥ്വിരാജാണ് 

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ

  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement