advertisement

അയോധ്യയിൽ ഉയരുന്നത് ഏറ്റവും വലിയ ശ്രീരാമ പ്രതിമ

Last Updated:
1/5
 അയോധ്യയിൽ 221 മീറ്റർ‌ ഉയരമുള്ള വെങ്കല ശ്രീരാമ പ്രതിമ നിർമ്മിക്കുമെന്ന് ഉത്തർപ്രേദശ് പ്രിൻസിപ്പൽ സെക്രട്ടറി അവനിഷ് അവസ്ഥി വ്യക്തമാക്കി

2/5
 സരയൂ തീരത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന ശ്രീരാമ പ്രതിമയുടെ അഞ്ച് മാതൃകകളും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് കണ്ടു

3/5
 പ്രതിമയുടെ യഥാർത്ഥ ഉയരം 151 മീറ്ററാണ്. തലയ്ക്ക് മുകളിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന കുടയുടെ ഉയരം 20 മീറ്ററാണ്. 50 മീറ്റർ ഉയരമുള്ള പീഠത്തിലായിരിക്കും പ്രതിമയുടെ സ്ഥാനം

4/5
 പ്രതിമയുടെ ‌പീഠം മ്യൂസിയമാക്കി മാറ്റുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. രാമജന്മഭൂമി വരെയുള്ള അയോധ്യയുടെ ചരിത്രം ആയിരിക്കും ഈ മ്യൂസിയത്തിൽ ഉൾപ്പെടുത്തുക

5/5
 മുന്നിലെത്തിയിരിക്കുന്ന അഞ്ച് മാതൃകകളിൽ നിന്ന് ഉചിതമായത് യോഗി ആദിത്യനാഥ് തെരഞ്ഞെടുക്കും

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement