advertisement

നടിയുടെ 3-ാം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞു; 50 വർഷത്തിനിടെ ഒരിക്കൽ പോലും അച്ഛനെ കണ്ടിട്ടില്ല; ആരാണ് അവർ!

Last Updated:
20 വർഷത്തിലേറെയായി ഇന്ത്യൻ സിനിമയിൽ സജീവ സാന്നിധ്യമായ നടിയെ പരിചയപ്പെടാം
1/5
actress Tabu, Tabu lover, Tabu husband name, Tabu hot photos, tabu family, Tabu mother, Tabu parents seperated, Tabu father name, Tabu didnt see father, Tabu age,Tabu, actress Tabu, Tabu films ,Tabu latest ,Tabu viral , Tabu photos, തബു , നടി തബു , പതിനൊന്നാം വയസ്സിൽ, ബാലതാരമായി തുടക്കം, തബു വൈറൽ ,തബു സിനിമകൾ ,തബു ഫോട്ടോസ് ,തബു ഭർത്താവ് ,തബു കുട്ടികൾ ,തബു വീട് ,തബു ലേറ്റസ്റ്റ്,actress tabu,tabu didn't see her father for last 50 years, Cinema, Tamil cinema, Tamil actress, actress Tabu, Tabu life, actresses lives, father-daughter, Kadhal Desam, Kandukondain Kandukondain, Tabu movie career, Tabu personal life,  Tabu father, Tabu family background, Tabu Tamil movies, Tabu childhood, Tabu mother, Tabu interview, Actress Tabu, Cinema, Actress, Actress Life, Tamil Cinema, Tamil Actress,Actress Tabu personal life, Tabu father Jamal Hashmi, Tabu age and family, Malayalam movies of Tabu, Tabassum Fatima Hashmi,നടി തബു സ്വകാര്യ ജീവിതം, തബു അച്ഛൻ ജമാൽ ഹാഷ്മി, തബു പ്രായവും കുടുംബവും, തബുവിന്റെ മലയാള സിനിമകൾ, തബസ്സും ഫാത്തിമ ഹാഷ്മി,  3-ാം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞു, 50 വർഷത്തിനിടെ,അച്ഛനെ കണ്ടിട്ടില്ല,
മലയാളികൾക്കും തമിഴർക്കും ഒരുപോലെ പ്രിയങ്കരിയായ നടിയാണ് തബു (Tabu). 'കാലാപാനി'യിലെ പാർവ്വതിയായും 'കണ്ടുകൊണ്ടൈൻ കണ്ടുകൊണ്ടൈൻ' എന്ന ചിത്രത്തിലെ സൗമ്യയായും തബു നമ്മുടെ മനസ്സിൽ ഇടംപിടിച്ചു. എന്നാൽ വെള്ളിത്തിരയിലെ ഈ വിജയഗാഥകൾക്കിടയിലും തന്റെ വ്യക്തിജീവിതത്തിലെ കയ്പ്പേറിയ ചില സത്യങ്ങൾ താരം അടുത്തിടെ തുറന്നുപറയുകയുണ്ടായി.
advertisement
2/5
actress Tabu, Tabu lover, Tabu husband name, Tabu hot photos, tabu family, Tabu mother, Tabu parents seperated, Tabu father name, Tabu didnt see father, Tabu age,Tabu, actress Tabu, Tabu films ,Tabu latest ,Tabu viral , Tabu photos, തബു , നടി തബു , പതിനൊന്നാം വയസ്സിൽ, ബാലതാരമായി തുടക്കം, തബു വൈറൽ ,തബു സിനിമകൾ ,തബു ഫോട്ടോസ് ,തബു ഭർത്താവ് ,തബു കുട്ടികൾ ,തബു വീട് ,തബു ലേറ്റസ്റ്റ്,actress tabu,tabu didn't see her father for last 50 years, Cinema, Tamil cinema, Tamil actress, actress Tabu, Tabu life, actresses lives, father-daughter, Kadhal Desam, Kandukondain Kandukondain, Tabu movie career, Tabu personal life,  Tabu father, Tabu family background, Tabu Tamil movies, Tabu childhood, Tabu mother, Tabu interview, Actress Tabu, Cinema, Actress, Actress Life, Tamil Cinema, Tamil Actress,Actress Tabu personal life, Tabu father Jamal Hashmi, Tabu age and family, Malayalam movies of Tabu, Tabassum Fatima Hashmi,നടി തബു സ്വകാര്യ ജീവിതം, തബു അച്ഛൻ ജമാൽ ഹാഷ്മി, തബു പ്രായവും കുടുംബവും, തബുവിന്റെ മലയാള സിനിമകൾ, തബസ്സും ഫാത്തിമ ഹാഷ്മി,  3-ാം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞു, 50 വർഷത്തിനിടെ,അച്ഛനെ കണ്ടിട്ടില്ല,
തന്റെ പതിനൊന്നാം വയസ്സിൽ 'ബസാർ' (1982) എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് തബു സിനിമയിൽ എത്തിയത്. തെലുങ്ക് ചിത്രമായ 'കൂലി നമ്പർ 1'-ൽ വെങ്കിടേഷിന്റെ നായികയായി അരങ്ങേറിയ താരം. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച തബു, മലയാളത്തിൽ മോഹൻലാലിനൊപ്പം കാലാപാനി, ഉറുമി തുടങ്ങിയ ചിത്രങ്ങളിലും തിളങ്ങി.
advertisement
3/5
actress Tabu, Tabu lover, Tabu husband name, Tabu hot photos, tabu family, Tabu mother, Tabu parents seperated, Tabu father name, Tabu didnt see father, Tabu age,Tabu, actress Tabu, Tabu films ,Tabu latest ,Tabu viral , Tabu photos, തബു , നടി തബു , പതിനൊന്നാം വയസ്സിൽ, ബാലതാരമായി തുടക്കം, തബു വൈറൽ ,തബു സിനിമകൾ ,തബു ഫോട്ടോസ് ,തബു ഭർത്താവ് ,തബു കുട്ടികൾ ,തബു വീട് ,തബു ലേറ്റസ്റ്റ്,actress tabu,tabu didn't see her father for last 50 years, Cinema, Tamil cinema, Tamil actress, actress Tabu, Tabu life, actresses lives, father-daughter, Kadhal Desam, Kandukondain Kandukondain, Tabu movie career, Tabu personal life,  Tabu father, Tabu family background, Tabu Tamil movies, Tabu childhood, Tabu mother, Tabu interview, Actress Tabu, Cinema, Actress, Actress Life, Tamil Cinema, Tamil Actress,Actress Tabu personal life, Tabu father Jamal Hashmi, Tabu age and family, Malayalam movies of Tabu, Tabassum Fatima Hashmi,നടി തബു സ്വകാര്യ ജീവിതം, തബു അച്ഛൻ ജമാൽ ഹാഷ്മി, തബു പ്രായവും കുടുംബവും, തബുവിന്റെ മലയാള സിനിമകൾ, തബസ്സും ഫാത്തിമ ഹാഷ്മി,  3-ാം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞു, 50 വർഷത്തിനിടെ,അച്ഛനെ കണ്ടിട്ടില്ല,
ബോണി കപൂർ സംവിധാനം ചെയ്ത ചിത്രത്തിലാണ് തബു ബോളിവുഡിൽ ആദ്യമായി അഭിനയിച്ചത്. സഞ്ജയ് കപൂർ ആയിരുന്നു ആ ചിത്രത്തിലെ നായകൻ. എന്നാൽ ചില സാങ്കേതിക തടസങ്ങൾ കാരണം ചിത്രത്തിന്റെ റിലീസ് വൈകി. തുടർന്ന് 1994 ൽ പുറത്തിറങ്ങിയ 'ബീല ബീല പ്യാർ' എന്ന ചിത്രത്തിലൂടെ നടി ബോളിവുഡ് സിനിമയിൽ നായികയായി.
advertisement
4/5
actress Tabu, Tabu lover, Tabu husband name, Tabu hot photos, tabu family, Tabu mother, Tabu parents seperated, Tabu father name, Tabu didnt see father, Tabu age,Tabu, actress Tabu, Tabu films ,Tabu latest ,Tabu viral , Tabu photos, തബു , നടി തബു , പതിനൊന്നാം വയസ്സിൽ, ബാലതാരമായി തുടക്കം, തബു വൈറൽ ,തബു സിനിമകൾ ,തബു ഫോട്ടോസ് ,തബു ഭർത്താവ് ,തബു കുട്ടികൾ ,തബു വീട് ,തബു ലേറ്റസ്റ്റ്,actress tabu,tabu didn't see her father for last 50 years, Cinema, Tamil cinema, Tamil actress, actress Tabu, Tabu life, actresses lives, father-daughter, Kadhal Desam, Kandukondain Kandukondain, Tabu movie career, Tabu personal life,  Tabu father, Tabu family background, Tabu Tamil movies, Tabu childhood, Tabu mother, Tabu interview, Actress Tabu, Cinema, Actress, Actress Life, Tamil Cinema, Tamil Actress,Actress Tabu personal life, Tabu father Jamal Hashmi, Tabu age and family, Malayalam movies of Tabu, Tabassum Fatima Hashmi,നടി തബു സ്വകാര്യ ജീവിതം, തബു അച്ഛൻ ജമാൽ ഹാഷ്മി, തബു പ്രായവും കുടുംബവും, തബുവിന്റെ മലയാള സിനിമകൾ, തബസ്സും ഫാത്തിമ ഹാഷ്മി,  3-ാം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞു, 50 വർഷത്തിനിടെ,അച്ഛനെ കണ്ടിട്ടില്ല,
ഹൈദരാബാദിലെ വിജയനഗർ കോളനിയിലുള്ള സെന്റ് ആൻസ് ഹൈസ്കൂളിലാണ് തബു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1983-ൽ അവർ മുംബൈയിലേക്ക് താമസം മാറി സെന്റ് സേവ്യേഴ്സ് കോളേജിൽ 2 വർഷം പഠിച്ചു. ഷബാന ആസ്മി , തൻവി ആസ്മി , ബാബ ആസ്മി എന്നിവരുടെ അനന്തരവളാണ് നടി. തന്റെ കുടുംബജീവിതത്തെക്കുറിച്ച് മാധ്യമങ്ങളിൽ ചർച്ച ചെയ്യാൻ അവർക്ക് മടിയായിരുന്നു.
advertisement
5/5
actress Tabu, Tabu lover, Tabu husband name, Tabu hot photos, tabu family, Tabu mother, Tabu parents seperated, Tabu father name, Tabu didnt see father, Tabu age,Tabu, actress Tabu, Tabu films ,Tabu latest ,Tabu viral , Tabu photos, തബു , നടി തബു , പതിനൊന്നാം വയസ്സിൽ, ബാലതാരമായി തുടക്കം, തബു വൈറൽ ,തബു സിനിമകൾ ,തബു ഫോട്ടോസ് ,തബു ഭർത്താവ് ,തബു കുട്ടികൾ ,തബു വീട് ,തബു ലേറ്റസ്റ്റ്,actress tabu,tabu didn't see her father for last 50 years, Cinema, Tamil cinema, Tamil actress, actress Tabu, Tabu life, actresses lives, father-daughter, Kadhal Desam, Kandukondain Kandukondain, Tabu movie career, Tabu personal life,  Tabu father, Tabu family background, Tabu Tamil movies, Tabu childhood, Tabu mother, Tabu interview, Actress Tabu, Cinema, Actress, Actress Life, Tamil Cinema, Tamil Actress,Actress Tabu personal life, Tabu father Jamal Hashmi, Tabu age and family, Malayalam movies of Tabu, Tabassum Fatima Hashmi,നടി തബു സ്വകാര്യ ജീവിതം, തബു അച്ഛൻ ജമാൽ ഹാഷ്മി, തബു പ്രായവും കുടുംബവും, തബുവിന്റെ മലയാള സിനിമകൾ, തബസ്സും ഫാത്തിമ ഹാഷ്മി,  3-ാം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞു, 50 വർഷത്തിനിടെ,അച്ഛനെ കണ്ടിട്ടില്ല,
തബുവിന് ഇപ്പോൾ 54 വയസ്സായി. ഇത്രയും കാലത്തിനിടയിൽ ഒരിക്കൽ പോലും തന്റെ അച്ഛന്റെ പേര് തബു ഉപയോഗിച്ചിട്ടില്ല. തബുവിന്റെ പൂർണ്ണനാമം തബസ്സും ഫാത്തിമ ഹാഷ്മി (Tabassum Fatima Hashmi) എന്നാണ്. തനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളായ ജമാൽ ഹാഷ്മിയും റിസ്വാനയും വിവാഹമോചിതരായത്. അതിനുശേഷം അച്ഛനുമായി യാതൊരു ബന്ധവും തബു പുലർത്തിയിട്ടില്ല. സ്കൂൾ അധ്യാപികയായ അമ്മയുടെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് തബു വളർന്നത്. 'എന്റെ വിജയത്തിന് കാരണം എന്റെ അമ്മയാണ്. അച്ഛനെക്കുറിച്ച് എനിക്ക് ഓർമ്മകളൊന്നുമില്ല. സ്കൂളിൽ പഠിക്കുമ്പോൾ പോലും അച്ഛന്റെ പേര് ചേർക്കേണ്ട ആവശ്യം എനിക്ക് തോന്നിയിട്ടില്ല,' തബു വ്യക്തമാക്കുന്നു. പ്രശസ്ത നടി ഷബാന ആസ്മിയുടെ സഹോദരനാണ് തബുവിന്റെ അച്ഛൻ. തന്റെ സഹോദരി അച്ഛനെ കണ്ടിട്ടുണ്ടെങ്കിലും, അദ്ദേഹത്തെ കാണാൻ തനിക്ക് താൽപ്പര്യമില്ലെന്നും താരം ഉറപ്പിച്ചു പറയുന്നു.
advertisement
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസിൽ 18% നികുതി; വ്യാപാര കരാറിൽ ധാരണയുമായി മോദിയും ട്രംപും

  • ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസിൽ നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയുന്നു

  • ടെക്സ്റ്റൈൽ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, കരകൗശല ഉൽപ്പന്നങ്ങൾക്കു നികുതി ഇളവ് ലഭിക്കും

  • ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തും, യുഎസിൽ നിന്ന് ഊർജ്ജം വാങ്ങും

View All
advertisement