advertisement

IPL 2020|‌ കഴിഞ്ഞ 12 വർഷവും കിരീടം നേടിയത് ആരൊക്കെ; ജേതാക്കളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

Last Updated:
കഴിഞ്ഞ 12 വർഷവും കിരീടം നേടിയത് ആരൊക്കെ ?
1/11
 അവസാന നിമിഷം വരെ സസ്പെൻസ് നിറഞ്ഞ മത്സരമായിരുന്നു 2019 ലെ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഏറ്റുമുട്ടൽ. ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 149-8 മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. അവസാന പന്തിൽ 2 റൺസ് മാത്രം മതി. എന്നാൽ മലിംഗ ഷാർദുൽ താക്കൂറിനെ പുറത്താക്കിയതോടെ മുംബൈ ഒരു റൺസിന് ട്രോഫി നേടുകയായിരുന്നു.

2/11
 സൺ‌റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ച് സി‌എസ്‌കെ ടൂർണമെന്റിൽ മികച്ച തിരിച്ചുവരവ് നടത്തിയ വർഷമാണ് 2018. ആദ്യം ബാറ്റ് ചെയ്ത എസ്‌ആർ‌എച്ച് 178-6 എന്ന സ്കോറാണ് നേടിയത്. എന്നാൽ ഷെയ്ൻ വാട്സന്‍റെ തകർപ്പൻ ബാറ്റിംഗ് സി‌എസ്‌കെയെ എട്ട് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു

3/11
 ഒരു റണ്ണിന് MI ജയിച്ച മറ്റൊരു ഫൈനൽ. 129-8 എന്ന കുറഞ്ഞ സ്കോർ നേടിയ മത്സരം ആയിരുന്നെങ്കിലും ആവേശം അവസാന പന്ത് വരെ നീണ്ടു നിന്നു. ഒടുവിൽ മുംബൈ വിജയിച്ചു.

4/11
 ഹൈദരാബാദ് ആദ്യമായി ഐപിഎൽ കിരീടം നേടിയ വർഷം. യുവരാജ് സിംഗ്, ബെൻ കട്ടിംഗും ഡേവിഡ് വാർണറും ചേർന്ന് 208-7 എന്ന കൂറ്റൻ സ്കോർ നേടി. വിരാട് കോഹ്‌ലി, ക്രിസ് ഗെയ്ൽ എന്നിവർ അർധസെഞ്ച്വറികൾ നേടിയിട്ടും ആർ‌സിബി തോൽവി നേരിട്ടു.

5/11
 കൊൽക്കത്തയുടെ രണ്ടാം വിജയം. വൃദ്ധിമാൻ സാഹയുടെ ഫോമിൽ 20 ഓവറിൽ 199-4 റൺസ് നേടി.

6/11
 കീറോൺ പൊള്ളാർഡ് പുറത്താകാതെ 60 റൺസ് നേടിയതോടെ 148-9 എന്ന നിലയിലേക്ക് മുംബൈയെ നയിച്ചു. ചെന്നൈക്കെതിരെ മുംബൈയുടെ ആദ്യ കിരീടം

7/11
 നിലവിലെ ചാമ്പ്യന്മാരുടെ ഹോം ഗ്രൗണ്ടിൽ സി‌എസ്‌കെയെതിരെ കെ‌കെ‌ആറിന്റെ ആദ്യ ഐ‌പി‌എൽ കിരീടം. മത്സരത്തിൽ വിജയിക്കാൻ 191 റൺസ് ചെന്നൈയെ കെ‌കെ‌ആർ രണ്ട് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു.

8/11
 സി‌എസ്‌കെ തങ്ങളുടെ രണ്ടാമത്തെ ഐ‌പി‌എൽ കിരീടം ആർ‌സി‌ബിക്കെതിരെ സ്വന്തമാക്കി

9/11
 മുംബൈക്കെതിരായ മത്സരത്തിൽ ചെന്നൈ തങ്ങളുടെ കന്നി ഐ‌പി‌എൽ കിരീടം നേടി.

10/11
 ഡെക്കാൻ ചാർജേഴ്സ് 2009 ൽ ബാംഗ്ലൂരിനെതിരെ അവരുടെ ആദ്യത്തേ ഐ‌പി‌എൽ കിരീടം നേടി.

11/11
 ഐ‌പി‌എല്ലിന്റെ കന്നി കിരീടം സ്വന്തമാക്കിയത് രാജസ്ഥാനായിരുന്നു, ചെന്നൈക്കെതിരെ

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement