കോവിഡ് 19 പ്രതിരോധത്തിനായി കേരള സർക്കാർ അവതരിപ്പിച്ച Break the chain ക്യാമ്പയ്ന്‍റെ ഭാഗമായി AMAl തിരുവനന്തപുരം ജില്ലാ കമ്മിറ്റി അവതരിപ്പിച്ച നവീന ആശയമാണ് AMAl ആയുർ മാസ്ക്. AMAl തിരു. ജില്ലാ പ്രസിഡന്റും തിരു.ഗവ.ആയുർവേദ കോളേജിലെ അസാസിയേറ്റ് പ്രഫസറുമായ Dr.ആനന്ദാണ് ഇതിന്റെ നിർമ്മാണ രീതി വികസിപ്പിച്ചത്.