അതിഥിയല്ല, കേരളത്തിന്റെ സ്വന്തം; എംജി സർവകലാശാലിൽ ഒന്നാം റാങ്ക് നേടി ബിഹാർ സ്വദേശിനി പായൽ കുമാരി
- Published by:Naseeba TC
- news18-malayalam
Last Updated:
ബിഎ ആർക്കിയോളജിക്കൽ & ഹിസ്റ്ററി വിഭാഗത്തിൽ ബിഹാർ സ്വദേശിയായ പായൽ കുമാരിയാണ് സംസ്ഥാന വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രമെഴുതിയത്.
advertisement
advertisement
advertisement