Kerala Rain| മലവെള്ളപ്പാച്ചിലിൽ കാർ ഒലിച്ചുപോയി; ഒരാളുടെ മൃതദേഹം കിട്ടി

Last Updated:
കാറിലുണ്ടായിരുന്ന രണ്ടാമനായി തെരച്ചിൽ തുടരുന്നു.
1/4
 പാലത്തിൽ നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയായിരുന്നു. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്നാണ് സംശയം.
പാലത്തിൽ നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയായിരുന്നു. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്നാണ് സംശയം.
advertisement
2/4
 കാണാതായ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കിട്ടി. നല്ലതണ്ണി സ്വദേശി മാർട്ടിൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അനീഷ് എന്നയാൾക്കായുള്ള തെരച്ചിൽ തുടരുന്നു.
കാണാതായ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കിട്ടി. നല്ലതണ്ണി സ്വദേശി മാർട്ടിൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അനീഷ് എന്നയാൾക്കായുള്ള തെരച്ചിൽ തുടരുന്നു.
advertisement
3/4
 രാത്രിയോടെ നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
രാത്രിയോടെ നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
advertisement
4/4
Monsoon, Kerala Rain,rain, heavy rain, മൺസൂൺ, കേരള മൺസൂൺ
മലവെള്ളപ്പാച്ചിലിൽ വ്യാപകമായ നാശനഷ്ടമാണുണ്ടായത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement