നമ്മുടെ രാജ്യത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന ഘടകമായ കുട്ടികളുമായി ക്രിയാത്മകമായ ഒരു കൂട്ടായ്മ രൂപവല്‍ക്കരിച്ചു കൊണ്ടും കുട്ടികളുടെ സംരക്ഷണത്തിനും വികസനത്തിനും ഉത്തരവാദപ്പെട്ട സര്‍ക്കാര് സര്‍ക്കാതിര സംവിധാനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഏറ്റവും നൂതനമായ പദ്ധതിയായ ചില്‍ഡ്രന്‍ ആന്‍ഡ് പൊലീസിന്‍റെ ആദ്യ സംരഭമാണ് ശിശു സൗഹൃദം പൊലീസ് സ്റ്റേഷനുകൾ.