കോവിഡ് കുറയുന്നു; ബാറുകൾ തുറക്കാൻ ആലോചിച്ച് സർക്കാർ; മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനത്തിനായി കാത്ത് എക്സൈസ് വകുപ്പ്

Last Updated:
ബാറുകള്‍ തുറന്നാൽ പാലിക്കേണ്ട കോവിഡ് പ്രോട്ടോകോള്‍ വരെ എക്സൈസ്സ് വകുപ്പ് തയ്യാറാക്കി കഴിഞ്ഞു
1/5
johnnie walker, guinness, pepsico, plastic free bottles, scotch whisky, tanqueray gin, ജോണിവാക്കർ വിസ്കി
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞു വരുന്നതോടെ ബാറുകൾ തുറക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സജീവമാക്കി സര്‍ക്കാര്‍. ബാറുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകാള്‍ എക്സൈസ് വകുപ്പ് തയ്യാറാക്കി കഴിഞ്ഞെന്നാണ് സൂചന.
advertisement
2/5
illicit liqour, illicit liquor in idukki, three hospitalised, liquor, വ്യാജമദ്യം,മദ്യം, ഇടുക്കി വ്യാജമദ്യം
മറ്റ് സംസ്ഥാനങ്ങള്‍ തുറന്നത് പോലെ ഇവിടേയും അനുമതി നല്‍കണമെന്ന ആവശ്യം ബാറുടമകള്‍ നേരത്തെ തന്നെ ഉന്നയിച്ചിരിന്നു. എന്നാൽ മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
advertisement
3/5
drunkness and money laundring, four people suspended, government rest house, മദ്യപാനവും തിരിമറിയും, പൊതുമരാമത്ത് റസ്റ്റ് ഹൗസ്, സസ്പെൻഷൻ
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വിജ്‍ഞാപനം അടുത്ത മാസം ആദ്യം വരുന്നതിന് മുന്‍പ് ബാറുകള്‍ തുറക്കണമെന്നാണ് എക്സൈസ് വകുപ്പിന്‍റെ ശുപാര്‍ശ. വിജ്ഞാപനം വന്നു കഴിഞ്ഞാൽ പിന്നെ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയൂ.
advertisement
4/5
Covid, Adoor, കോവിഡ്, അടൂർ നിരീക്ഷണ കേന്ദ്രം, മദ്യപാനം
ബാറുകള്‍ തുറന്നാൽ പാലിക്കേണ്ട കോവിഡ് പ്രോട്ടോകോള്‍ വരെ എകൈസ്സ് വകുപ്പ് തയ്യാറാക്കി കഴിഞ്ഞു. ഒരു മേശക്കിരുവശവും അകലം പാലിച്ച്‌ രണ്ട് പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ അനുവാദം ഉണ്ടാകു.ഭക്ഷണം പങ്ക് വച്ച്‌ കഴിക്കാന്‍ അനുവദിക്കില്ല. വെയ്റ്റര്‍മാര്‍ മാസ്കും കയ്യുറയും ധരിക്കണം.
advertisement
5/5
man arrested, sanitiser mixed with alcohol, Alcohol sale, Varkkala, Lock down, coronavirus, corona virus, coronavirus india, coronavirus in india, Covid 19, coronavirus kerala, coronavirus update,
ബാറുകള്‍ തുറക്കണമെന്ന ശുപാര്‍ശ നേരത്തെയും എക്സൈസ് വകുപ്പ് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായത് കൊണ്ട് ബാറുകള്‍ തുറക്കേണ്ടതില്ലെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത്.
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement