രണ്ടര മണിക്കൂറിൽ 75 മീറ്റർ പാലം നിർമിക്കാം; ഇന്ത്യൻ സൈന്യത്തിന് അഭിമാന നേട്ടം

Last Updated:
സർവത്ര ബ്രിഡ്ജ് സിസ്റ്റം നിർമ്മിച്ചത് കഞ്ചിക്കോട് BEML യൂണിറ്റ്. (എഴുത്തും ചിത്രങ്ങളും: പ്രസാദ് ഉടുമ്പശ്ശേരി)
1/17
 പാലക്കാട്: രണ്ടര മണിക്കൂർ കൊണ്ട് 75 മീറ്റർ പാലം നിർമിക്കാൻ കഴിയുന്ന വാഹന സംവിധാനമാണ് ഇന്ത്യൻ സൈന്യത്തിന് സ്വന്തമായത്.

advertisement
2/17
 ഇന്ത്യൻ സൈന്യത്തിന് താല്ക്കാലികപാലം നിർമ്മിക്കാനുള്ള വാഹന സംവിധാനം കഞ്ചിക്കോട്ടെ ബിഇഎംഎൽ (BEML) യൂണിറ്റിലാണ് നിർമ്മിച്ചത്.

3/17
 സർവത്ര ബ്രിഡ്ജ് സിസ്റ്റം എന്നാണ് ഈ വാഹന സംവിധാനത്തിന്‍റെ പേര്.

4/17
 സൈനിക നീക്കങ്ങൾക്കായി നദികളിലും മറ്റും താൽകാലിക പാലങ്ങൾ നിർമ്മിക്കുന്നതിനാണ് ട്ര ട്രാ ട്രാക്കിൽ ഘടിപ്പിച്ച സർവത്ര ബ്രിഡ്ജ് സിസ്റ്റം.

5/17
 കഞ്ചിക്കോട് BEMLലാണ് ഇവ പൂർണമായും നിർമ്മിച്ചിട്ടുള്ളത്.

6/17
 മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂർണമായും തദ്ദേശീയമായി നിർമ്മിച്ചതാണ് ഈ വാഹന സംവിധാനം.

7/17

8/17
 അഞ്ചു വാഹനങ്ങൾ അടങ്ങിയതാണ് ഒരു യൂണിറ്റ്.

9/17
 ഒരു വാഹനത്തിൽ 15 മീറ്റർ പാലം നിർമ്മിക്കാനുള്ള സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്.

10/17
 അങ്ങനെ 5 വാഹനങ്ങൾ ഉപയോഗിച്ച് ആറു മീറ്റർ ഉയരത്തിൽ 75 മീറ്റർ താല്ക്കാലികപാലം നിർമ്മിക്കാം.

11/17
 ഇന്ത്യയ്ക്ക് അഭിമാനമായ ഈ വാഹനസംവിധാനം ബി ഇ എം എൽ ഡിഫൻസ് റിസർച്ച് ഡയറക്ടർ ആർ എച്ച് മുരളീധരൻ മേജർ ജനറൽ എസ് രാധാകൃഷ്ണന് കൈമാറി.

12/17
 1990ൽ ഇത്തരമൊരു ആശയം രൂപപ്പെട്ടുവെങ്കിലും യാഥാർത്ഥ്യമായത് ഇപ്പോഴാണെന്ന് അധികൃതർ പറയുന്നു.

13/17
 മൂന്നു യൂണിറ്റുകളിലായി 15 വാഹനങ്ങളാണ് ഇന്ത്യൻ സൈന്യത്തിന് കൈമാറിയത്.

14/17
 22 യൂണിറ്റുകളാണ് കഞ്ചിക്കോട് BEMLൽ നിർമ്മിക്കുക. 70 ടൺ ഭാരം ചുമക്കാൻ ശേഷിയുള്ളതാണ് സർവ്വത്ര പാലം സംവിധാനം.

15/17
 പാലത്തിന്‍റെ നീളം കൂടുതല്‍ നീട്ടാനും കുറയ്ക്കാനും സാധിക്കും.

സൈബർ തട്ടിപ്പ് തടയാൻ  പുതിയ വിലാസവുമായി ബാങ്കുകൾ

  • രാജ്യത്തെ എല്ലാ ബാങ്കുകൾക്കും പുതിയ bank.in വെബ്സൈറ്റ് വിലാസം പ്രാബല്യത്തിലാക്കി സൈബർ തട്ടിപ്പ് തടയും.

  • പഴയ വെബ്സൈറ്റ് വിലാസം നൽകിയാലും ഓട്ടോമാറ്റിക്കായി പുതിയ bank.in വിലാസത്തിലേക്ക് തിരിച്ചുവിടും.

  • സൈബർ സുരക്ഷ ഉറപ്പാക്കാനും ഉപഭോക്തൃവിശ്വാസം വർധിപ്പിക്കാനുമുള്ള ആർ.ബി.ഐയുടെ പുതിയ നീക്കമാണിത്.

View All
advertisement