Breaking: കോഴിക്കോട് മുത്തപ്പൻ പുഴയിൽ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകൾ; പോസ്റ്റർ പതിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
നാല് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് എത്തിയത്.
advertisement
advertisement
കർഷകർക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് സംഘം മടങ്ങിയത്. പതിവുപോസ്റ്ററിൽ നിന്നും വ്യത്യസ്തമായിരുന്നു ഇന്നത്തെ പോസ്റ്ററുകൾ. വെള്ളവും കാടും ഭൂമിയും മനുഷ്യരുടേതാണെന്നും കൃഷിഭൂമിയിൽ ജണ്ട കെട്ടി കർഷകരെ ദ്രോഹിക്കുന്ന വനപാലകരെ നാട്ടിൽ നിന്നും അടിച്ചോടിക്കണം എന്നും പറയുന്ന പോസ്റ്ററിൽ മുത്തപ്പൻപുഴയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement


