advertisement

ആഘോഷങ്ങളും ആരവങ്ങളുമില്ല; തൃശൂരിൽ പുലികളി നടന്നു; ഇത്തവണ ഓൺലൈനിൽ

Last Updated:
എല്ലാവർഷവും തൃശൂരിലെ സ്വരാജ് റൗണ്ടിലായിരുന്നു പുലികൾ ഇറങ്ങുന്നതെങ്കിൽ ഇത്തവണ ഓണ്‍ലൈനിലായിരുന്നു (ചിത്രം: കെ. പി.ധനേഷ്)
1/11
 എല്ലാവർഷവും പോലെ ഇന്നും തൃശൂരിൽ പുലികളിറങ്ങി. ചെറിയ ഒരു വ്യത്യാസം ഉണ്ട്.
എല്ലാവർഷവും പോലെ ഇന്നും തൃശൂരിൽ പുലികളിറങ്ങി. ചെറിയ ഒരു വ്യത്യാസം ഉണ്ട്.
advertisement
2/11
 എല്ലാവർഷവും തൃശൂരിലെ സ്വരാജ് റൗണ്ടിലായിരുന്നു പുലികൾ ഇറങ്ങുന്നതെങ്കിൽ ഇത്തവണ ഓണ്‍ലൈനിലായിരുന്നു.

3/11
 എല്ലാവർഷത്തെയും പോലെ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ പുലികളിറങ്ങേണ്ട ദിവസമാണിന്ന്. എന്നാല്‍ എല്ലാം കോവിഡ് തകിടംമറിച്ചു.

4/11
 എങ്കിലും കോവിഡിനോട് തോറ്റു പിന്മാറാൻ തൃശ്ശൂരുകാര്‍ തയ്യാറായിരുന്നില്ല. ഓണ്‍ലൈനായി പുലികളി നടത്തി ഞെട്ടിച്ചിരിക്കുകയാണ് സംഘാടകര്‍.

5/11
 ഇരുപതു പുലികള്‍ സ്വന്തം വീടുകളിലിരുന്ന് മൊബൈല്‍ കാമറയ്ക്കു മുമ്പിലാണ് ചുവട് വെച്ചത്.

6/11
 കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എല്ലാ പുലികളും ഓണ്‍ലൈനിലും ഇറങ്ങിയത്. ഓരോ പുലികളും അവരവരുടെ വീടുകളിലാണ് കളിച്ചത്.

7/11
 മൊബൈല്‍ ഫോണ്‍ വയ്ക്കാന്‍ മരം കൊണ്ട് താല്‍ക്കാലിക സംവിധാനവും ഒരുക്കിയിരുന്നു.

8/11
 പുലിമുഖവും അരമണിയും വേഷവും എല്ലാം പുലികളുടെ വീടുകളില്‍ എത്തിച്ചു നൽകിയിരുന്നു.

9/11
 പുലിവേഷം ദേഹത്തു വരയ്ക്കാന്‍ ആര്‍ട്ടിസ്റ്റുകളെയും നേരത്തെ തന്നെ ചുമതലപ്പെടുത്തി. വീടിനകത്തു തന്നെയിരുന്ന് പുലിവേഷം വരച്ചു.

10/11
 സൂം വഴി എങ്ങനെ ഓണ്‍ലൈനില്‍ വരാമെന്നത് പുലിക്കളിക്കാരെ സംഘാടകർ നേരത്തെ തന്നെ പരിശീലിപ്പിച്ചിരുന്നു.

11/11
 അയ്യന്തോള്‍ ദേശക്കാര്‍ മാത്രമാണ് ഇങ്ങനെ ഓണ്‍ലൈന്‍ മുഖേന പുലിക്കളി സംഘടിപ്പിച്ചത്.

രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു

  • പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു

  • ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജാഗ്രതാപരമായ നിലപാട് സ്വീകരിച്ചു

  • ഗൾഫിലുള്ള 22 ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ അനുകൂലമായ സാഹചര്യമാണെന്ന് വക്താവ് പറഞ്ഞു

View All
advertisement