Kochi Metro | കൊച്ചി മെട്രോയിൽ ഇനി യാത്രക്കാർക്ക്  സൈക്കിളും ഒപ്പം കൊണ്ടുപോകാം

Last Updated:
യാത്രക്കാർക്കൊപ്പം മെട്രോയിൽ കയറ്റുന്ന സൈക്കിളിന് പ്രത്യേകമായി ചാർജ് നൽകേണ്ടതില്ല. വരും ദിവസങ്ങളിൽ കൂടുതൽ മെട്രോ സ്റ്റേഷനുകളിലും ഈ സംവിധാനം ഒരുക്കും. (റിപ്പോർട്ട് - വിനീത വി.ജി)
1/4
Kochi Metro
കൊച്ചി: മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി സൈക്കിളിനെയും ഒപ്പം കൂട്ടാം. ചങ്ങമ്പുഴ മെട്രോ സ്റ്റേഷൻ, പാലാരിവട്ടം, ടൗൺഹാൾ, എറണാകുളം സൗത്ത്, മഹാരാജാസ്, ഇളംകുളം മെട്രോ സ്റ്റേഷൻ, എന്നിങ്ങനെ ആദ്യഘട്ടത്തിൽ കൊച്ചി മെട്രോയുടെ ആറു സ്റ്റേഷനുകളിലാണ് യാത്രക്കാർക്ക് ഒപ്പം സൈക്കിളും അനുവദിക്കുന്നത്.
advertisement
2/4
coronavirus, corona virus, coronavirus india, coronavirus in india, Covid 19, coronavirus kerala, coronavirus update, coronavirus symptoms, coronavirus in kerala, corona virus india, corona virus kerala, symptoms of coronavirus, coronavirus italy, കൊറോണ വൈറസ്, കൊറോണ കേരളത്തിൽ, കോവിഡ് 19
കൊച്ചി നഗരത്തിൽ പ്രതിദിനം സൈക്കിൾ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിലും യാത്രക്കാരുടെ ആവശ്യവും മുൻ നിർത്തിയാണ് കെ എം ആർ എല്ലിന്റെ തീരുമാനം.
advertisement
3/4
Kochi Metropolitan Transport Authority, Kochi metro, Metro to Cycle, Kochi, കൊച്ചി, കൊച്ചി മെട്രോ, മെട്രോ മുതൽ സൈക്കിൾ വരെ, കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി
ആരോഗ്യപരമായ ജീവിത ശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുന്നതിനും സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മെട്രോയുടെ ഈ പുതിയ പദ്ധതിയെന്ന് കെ എം ആർ എൽ എം.ടി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു.
advertisement
4/4
 യാത്രക്കാർക്കൊപ്പം മെട്രോയിൽ കയറ്റുന്ന സൈക്കിളിന് പ്രത്യേകമായി ചാർജ് നൽകേണ്ടതില്ല. വരും ദിവസങ്ങളിൽ കൂടുതൽ മെട്രോ സ്റ്റേഷനുകളിലും ഈ സംവിധാനം ഒരുക്കും.
യാത്രക്കാർക്കൊപ്പം മെട്രോയിൽ കയറ്റുന്ന സൈക്കിളിന് പ്രത്യേകമായി ചാർജ് നൽകേണ്ടതില്ല. വരും ദിവസങ്ങളിൽ കൂടുതൽ മെട്രോ സ്റ്റേഷനുകളിലും ഈ സംവിധാനം ഒരുക്കും.
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement