ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിച്ചു കൊണ്ട് ആണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം..മാലിന്യ ശേഖരണ ബക്കറ്റുകൾ മുതൽ മത്സരാർഥികളുടെ ബാഡ്ജ് വരെ ഇത്തവണ പരിസ്ഥിതി സൗഹൃദപരമാണ്
advertisement
2/8
മത്സരാർത്ഥികളുടെ ക്രമ നമ്പർ നറുക്കെടുക്കുന്ന പ്ലാസ്റ്റിക് പെട്ടി ഇത്തവണ ഇല്ല. പകരം പാള കൊട്ടയിൽ ഇട്ടാണ് ആണ് മത്സരാർത്ഥികളുടെ നമ്പർ നറുക്ക് എടുക്കുന്നത്.....കവുങ്ങിൻ പാള മുറിച്ച് കെട്ടി ആണ് കൊട്ട ഉണ്ടാക്കിയിട്ടുള്ളത്
advertisement
3/8
ഇനി ചെസ്റ്റ് നമ്പർ ബാഡ്ജ് നോക്കാം...കവുങ്ങിൻ പാളയിൽ ആണ് അവ ഒരുക്കിയിട്ടുള്ളത്.
advertisement
4/8
28 വേദികൾക്ക് വേണ്ടി1000 ലധികം കാർഡുകൾ ആണ് ഒരുക്കിയിട്ടുള്ളത്
advertisement
5/8
മത്സരാർത്ഥികളുടെ ചെസ്റ്റ് നമ്പറുകൾ വെക്കാൻ ഉള്ള സംവിധാനവും വേറിട്ടതാണ്. വാഴ നാരു കൊണ്ട് തരിക കെട്ടി, അതിൽ കാലം വെച്ച് അതിനുള്ളിൽ മണ്ണ് നിറച്ചുവച്ച് മുളന്തണ്ട് വേക്കും..ഇതിൽ ആണ് ചെസ്റ്റ് നമ്പർ കൊളുത്തി ഇടുന്നത്
advertisement
6/8
മേളയിലെ മാലിന്യ ശേഖരണം പ്രത്യേകം നിർമിച ഓല കൊട്ടയിലാണ്..800 കൊട്ടകൾ ആണ് 28 വേദികളിൽ ഒരുക്കിയിട്ടുള്ളത്
advertisement
7/8
മടിക്കൈ മേൽക്കാവ് പല്പ സംഘം ആണ് കലോത്സവ വേദിയിൽ ഇങ്ങനെ ഗ്രീൻ പ്രോട്ടോകോൾ സംവിധാനങ്ങൾ ഒരുക്കിയത്
advertisement
8/8
നിർമാണത്തിന് വില ഈടാക്കാതെ സാധനങ്ങളുടെ വില മാത്രമെ ഇവർ വാങ്ങിയിട്ടുള്ളൂ എന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്...എന്തായാലും പരിസ്ഥിതി സൗഹൃദപരമായ മാറ്റങ്ങൾക്ക് നല്ല സ്വീകാര്യത ആണ് കലോത്സവ നഗരിയിൽ...
advertisement
അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാർ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; അവധിയെടുത്താൽ പിരിച്ചുവിടുമെന്ന് ട്രംപ്
അമേരിക്ക സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു, അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.
5 ലക്ഷത്തോളം ജീവനക്കാർ അവധിയിലേക്ക്, അവധിയെടുത്താൽ പിരിച്ചുവിടുമെന്ന് ട്രംപ് മുന്നറിയിപ്പ്.
അമേരിക്ക 1981 ശേഷം 15-ാം ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു, 2018-19 ൽ 35 ദിവസത്തെ ഷട്ട്ഡൗണ്‍ ഉണ്ടായിരുന്നു.