Love horoscope March 16 | പങ്കാളിയുമായി നിങ്ങളുടെ സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുക; പുതിയ അവസരങ്ങള്‍ തേടി വരും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് 16ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Aries- മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പങ്കാളിയുമായി പങ്കുവയ്ക്കുക. ഇന്ന് നിങ്ങളെ പുതിയ അവസരങ്ങള്‍ തേടിവരും. ബന്ധങ്ങളില്‍ പുതിയതും ആവേശകരവുമായ ആശയങ്ങള്‍ കടന്നുവരും. നിങ്ങളുടെ അഭിനിവേശവും സ്‌നേഹവും നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കും.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്ഥിരതയുള്ളതും വിശ്വസ്തത നിറഞ്ഞതുമായ സ്വഭാവം മറ്റുള്ളവരെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. അതേസമയം, അടുപ്പക്കാരില്‍ നിന്ന് നിങ്ങള്‍ വൈകാരികമായി അകന്നു നില്‍ക്കും. അത് നിങ്ങളുടെ പങ്കാളിയെയും കാമുകനെയും അസ്വസ്ഥമാക്കും. നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. പ്രണയബന്ധത്തില്‍ കൂടുതല്‍ ആഴവും വൈകാരിക ബന്ധവും നിലനിര്‍ത്തുകയും വേണം.

3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഭാവിയെക്കുറിച്ച് യാതൊരു ഉറപ്പുമില്ലാത്തതിനാല്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ നിയന്ത്രിക്കണം. അതിന് അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കണം. അതേസമയം, പ്രണയജീവിതത്തില്‍ പുരോഗതിയുണ്ടാകും. ബന്ധം ശക്തിപ്പെടുത്തുന്നതിന് ക്ഷമ ആവശ്യമാണ്. ഒരു ബന്ധത്തിലും തിടുക്കം കൂട്ടരുത്.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സെന്‍സിറ്റീവായ സ്വഭാവം മുന്‍കാല അനുഭവങ്ങളെക്കുറിച്ച് നിങ്ങളെ ഇപ്പോഴും വേട്ടയാടുന്നുണ്ടാകും. എന്നാല്‍, ആ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാനും പരിഹാരം കാണാന്‍ കഴിയാത്തവ പരിഹരിക്കാനുമുള്ള ശരിയായ സമയം ആണിത്. ആത്മ പരിശോധന നടത്തുക. തെറ്റുകള്‍ തിരുത്തുകയും വ്യക്തിപരമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതരായ ആളുകള്‍ക്ക് അടുത്ത സുഹൃത്തിനോട് സ്‌നേഹം തോന്നിയേക്കാം. ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യുമെങ്കിലും കുറച്ചുനാളത്തേക്ക് അസ്വസ്ഥത അനുഭവപ്പെടും. നിങ്ങളുടെ വികാരങ്ങളോട് സത്യസന്ധത പുലര്‍ത്തുക. നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് നിങ്ങളുടെ സുഹൃത്തിനോട് സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലിയിലുള്ള കഠിനാധ്വാനവും സമര്‍പ്പണവും നിങ്ങളുടെ ബന്ധത്തിലും ആവശ്യമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. പ്രണയത്തില്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കും. നിങ്ങളുടെ പങ്കാളിയോടുള്ള അചഞ്ചലമായ സ്്‌നേഹം കൂടുതല്‍ ശക്തവും സംതൃപ്തി നിറഞ്ഞതുമായ ബന്ധം വഴിയൊരുക്കാന്‍ സഹായിക്കും.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: എല്ലാ ബന്ധങ്ങള്‍ക്കും അതിന്റേതായ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ട്. വെല്ലുവിളികള്‍ ഉണ്ടാകുന്നത് സാധാരണ കാര്യമാണ്. അതേസമയം, പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പങ്കാളിയെ കുറ്റപ്പെടുത്തുന്നത് ബന്ധത്തില്‍ കൂടുതല്‍ പിരിമുറുക്കവും അകലവുമുണ്ടാകും. അതിനാല്‍ ബന്ധങ്ങളില്‍ കൂടുതല്‍ വൈകാരിക ബന്ധവും സമാധാനവും നിലനിര്‍ത്താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിലൂടെ നിങ്ങളുടെ പ്രശ്‌നങ്ങളെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടും. വ്യക്തിപരമായ വളര്‍ച്ചയ്ക്കും ആത്മപരിശോധനയ്ക്കും ഈ അവസരം ഉപയോഗിക്കുക. മറ്റൊരാളുടെ സന്തോഷത്തിനായി യഥാര്‍്ത്ഥ വ്യക്തിത്വം മറച്ചുവയ്ക്കാന്‍ ശ്രമിക്കരുത്.

9/12
sagittarius
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മുമ്പ് ചെയ്ത തെറ്റുകള്‍ അവലകോനം ചെയണം. എന്നാല്‍ പശ്ചാത്താപങ്ങളിലോ നഷ്ടപ്പെട്ട അവസരങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുകയും അവയില്‍ നിന്ന് പഠിക്കുന്നതിലും നിങ്ങളുടെ വ്യക്തിപരമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. നിങ്ങളുടെ സാഹസിക മനോഭാവവും തുറന്ന മനസ്സും നിങ്ങളെ മറ്റുള്ളവരിലേക്ക് ആകര്‍ഷിക്കും.
advertisement
10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്വഭാവം നിങ്ങളുടെ കരിയറിലും വ്യക്തിപരമായ ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. എന്നാല്‍ നിങ്ങളുടെ പങ്കാളിയുടെ വൈകാരിക താത്പര്യത്തിന് മുന്‍ഗണന നല്‍കേണ്ട സമയമാണിത്. നിങ്ങളുടെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് ഇടവേളയെടുത്ത് നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കാന്‍ ശ്രമിക്കുക.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ നിങ്ങളുടെ പ്രവര്‍ത്തികള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കും. നിങ്ങളുടെ പങ്കാളികളെ അഭിനന്ദിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുക. നിങ്ങളുടെ പങ്കാളി ചെയ്യുന്ന ചെറിയ കാര്യങ്ങളെ അഭിനന്ദിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ അവരുടെ സാന്നിധ്യത്തിന്റെ പ്രാധാന്യം അറിയിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങളെ അംഗീകരിക്കുക. നിങ്ങളെന്ന ഇന്നത്തെ വ്യക്തിയെ രൂപപ്പെടുത്താന്‍ സഹായിച്ച നിങ്ങളുടെ മുന്‍കാല അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ആത്മ പരിശോധനയിലൂടെ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുക.
advertisement
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്

  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement