Love Horoscope Dec 25 | പ്രണയം തുറന്ന് പറയും; കുടുംബത്തില്‍ സന്തോഷമുണ്ടാകും: പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഡിസംബര്‍ 25ലെ പ്രണയഫലം അറിയാം
1/11
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ തെറ്റിദ്ധരിക്കും. അത് നിങ്ങളുടെ ബന്ധം വഷളാക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയ്ക്ക് പറയാനുള്ളത് കേള്‍ക്കണം. സുഹൃത്തുക്കളുടെ വാക്കുകള്‍ വിശ്വസിക്കരുത്. നിങ്ങളുടെ പങ്കാളിയെ വിശ്വസിക്കണം.

advertisement
2/11
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ഒരാളുമായി നിങ്ങള്‍ പ്രണയത്തിലാകും. നിങ്ങളുടെ വികാരങ്ങള്‍ അവരോട് തുറന്ന് പറയും. നിങ്ങളുടെ ബന്ധം ആഴത്തിലാകും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും.

3/11
gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. ഈ പുതിയ ബന്ധം നിങ്ങള്‍ക്ക് നേട്ടമായിരിക്കും. നിങ്ങളുടെ പങ്കാളിയോട് പ്രതിബദ്ധത പുലര്‍ത്തണം.
advertisement
4/11
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും. പങ്കാളിയുമായോ പ്രണയിനിയുമായോ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയെ മനസിലാക്കാന്‍ ശ്രമിക്കണം.

5/11
Leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിപ്രഭാവം കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ സാധിക്കും. അതിലൂടെ നിങ്ങള്‍ക്ക് പറ്റിയ പങ്കാളിയെ കണ്ടെത്തും. അവരുമായി കൂടിക്കാഴ്ച നടത്താന്‍ അനിയോജ്യമായ ദിവസമാണിന്ന്.
advertisement
6/11
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ക്ക് പറ്റിയ ആളെ കണ്ടെത്തും. നിങ്ങളുടെ പങ്കാളിയോടൊപ്പം പുറത്തേക്ക് പോകാന്‍ അവസരം ലഭിക്കും.

7/11
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് എല്ലാ രീതിയിലും ഭാഗ്യം ഉണ്ടാകുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ബന്ധത്തെ ശരിയായ ദിശയില്‍ കൊണ്ടുപോകും. പുതിയ ചില ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും.
advertisement
8/11
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ കാണാന്‍ ആഗ്രഹിച്ച വ്യക്തിയെ ഇന്ന് കാണും. അവരുമായി സമയം ചെലവഴിക്കാന്‍ സാധിക്കും. നിങ്ങളുടെ അലസത മാറ്റിവെച്ച് പ്രവര്‍ത്തിക്കണം.

9/11
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ചില സര്‍പ്രൈസ് സമ്മാനങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ചില വാര്‍ത്തകളും ലഭിക്കും. ഈ ദിവസം പരമാവധി പ്രയോജനപ്പെടുത്തണം.

10/11
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ഇന്ന് കണ്ടെത്തും. അവര്‍ നിങ്ങളുടെ ജീവിതത്തില്‍ വെളിച്ചം പകരും. അവരോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. സുഹൃത്തുക്കളില്‍ നിന്ന് ഉപദേശം സ്വീകരിക്കും.

11/11
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ കുറിച്ച് ആലോചിച്ച് സമയം പാഴാക്കരുത്. നിങ്ങളുടെ വികാരങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടേണ്ട സമയമാണിത്. നിങ്ങളുടെ മനസിനെ നിയന്ത്രിക്കണം.

ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്

  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement