Love Horoscope Jan 1 | ബന്ധങ്ങളില്‍ ഐക്യമുണ്ടാകും ;പങ്കാളിയുമായി അഭിപ്രായവ്യത്യാസത്തിന് സാധ്യതയുണ്ട്; ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 1ലെ പ്രണയഫലം അറിയാം
1/12
aries
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ക്ക് അടുപ്പം വര്‍ധിക്കും. ഒരു സുഹൃത്തിനെ പോലെ അവരോട് എല്ലാകാര്യങ്ങളും നിങ്ങള്‍ തുറന്ന് സംസാരിക്കും. പങ്കാളിയുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കണം. എല്ലാകാര്യത്തിലും നിങ്ങളെ അവര്‍ പിന്തുണയ്ക്കും. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയുന്ന ദിവസമായിരിക്കും ഇന്ന്.
advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളി നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പെരുമാറും. ചിലര്‍ നിങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിക്കും. അത്തരക്കാരുടെ കെണിയില്‍ വീഴരുത്. നിങ്ങളോടും നിങ്ങളുടെ പങ്കാളിയോടും സത്യസന്ധത പാലിക്കണം. നിങ്ങളെ ബഹുമാനിക്കുന്നവരോട് സൗഹൃദം സ്ഥാപിക്കണം.

3/12
gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തെപ്പറ്റിയുള്ള നിങ്ങളും ആശങ്കകളും സംശയങ്ങളും അകലുന്ന സമയമാണിന്ന്. ചിലരുടെ നെഗറ്റീവ് മനോഭാവം നിങ്ങളെ അലോസരപ്പെടുത്തും. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും അഭിപ്രായം തേടും. ശരിയായ തീരുമാനമെടുക്കാന്‍ അത് നിങ്ങളെ സഹായിക്കും.
advertisement
4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ ദിവസമായിരിക്കും. പങ്കാളിയുമായി നിങ്ങള്‍ തര്‍ക്കത്തിലാകും. നിങ്ങളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും യാഥാര്‍ത്ഥ്യമാക്കും. അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഒഴിവാക്കണം. ദാമ്പത്യജീവിതത്തില്‍ ഐക്യം പുനസ്ഥാപിക്കും.

5/12
leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോട് നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും. പ്രണയജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകാനും സാധ്യതയുണ്ട്. നിങ്ങള്‍ പങ്കാളിയോട് തുറന്ന് സംസാരിക്കണം. അവര്‍ക്ക് കത്തുകളെഴുതി അയയ്ക്കാന്‍ ശ്രമിക്കും. പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കണം.
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ആവശ്യങ്ങള്‍ പങ്കാളിയോട് നേരിട്ട് പറയണം. നിങ്ങളുടെ ഹൃദയം തുറന്ന് സംസാരിക്കണം. അതിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ സുഖകരമായി മുന്നോട്ട് പോകും.

7/12
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങളുണ്ടാകും. പങ്കാളിയോട് ക്ഷമാപണം നടത്തും. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരുകൂട്ടരും ശ്രദ്ധിക്കണം. പങ്കാളിയോട് ഹൃദയം തുറന്ന് സംസാരിക്കണം. അതിലൂടെ നിങ്ങളുടെ ബന്ധം ശക്തമാകും. നിങ്ങളുടെ മനസ് പറയുന്നത് കേട്ട് മുന്നോട്ടുപോകുന്നതാണ് ഉചിതം.
advertisement
8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളി നിങ്ങളോട് മോശമായി പെരുമാറാന്‍ സാധ്യതയുണ്ട്. അവരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഒഴിവാക്കണം.പരസ്പരം മനസിലാക്കാനും ശ്രമിക്കണം.

9/12
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ മനസ് അല്‍പ്പം അസ്വസ്ഥമാകാന്‍ സാധ്യതയുണ്ട്. പങ്കാളിയില്‍ നിന്ന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നും. അത്തരം ചിന്തകള്‍ മാറ്റിവെയ്ക്കണം. ജോലിസ്ഥലത്ത് നിങ്ങളുടെ തിരക്ക് വര്‍ധിക്കും. നിങ്ങളുടെ പങ്കാളിയുടെ തെറ്റുകളില്‍ ക്ഷമിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അവരോട് ദയ കാണിക്കണം. അവര്‍ക്കായി പണം ചെലവാക്കുന്നതില്‍ വിമുഖത കാണിക്കരുത്.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ തെറ്റിദ്ധാരണകള്‍ ഉടലെടുക്കും. ദമ്പതികള്‍ തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. പങ്കാളിയോട് എല്ലാകാര്യവും തുറന്ന് സംസാരിക്കണം.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ പറയുന്നതിനോട് പങ്കാളിയും യോജിക്കും. ചെറിയ ചില തടസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രശ്‌നങ്ങള്‍ ഗുരുതരമാക്കരുത്.

12/12
pisces
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതരാകാന്‍ പോകുന്നവര്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഗ്രഹസ്ഥിതി നിങ്ങള്‍ക്ക് അനിയോജ്യമായിരിക്കും. ബന്ധങ്ങളില്‍ ഐക്യം പാലിക്കണം.
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്

  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement