Love Horoscope Jan 4 |പങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റും; പ്രണയബന്ധത്തില്‍ സമാധാനമുണ്ടാകും; ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 4ലെ പ്രണയഫലം അറിയാം
1/12
aries
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ സഹനശക്തിയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇന്ന് നിങ്ങള്‍ മനസിലാക്കും. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കണം. അമിതാവേശം ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. വിവാഹിതര്‍ തങ്ങളുടെ പങ്കാളിയുടെ സാന്നിദ്ധ്യം ആഗ്രഹിക്കും. നിങ്ങളുടെ പ്രണയത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് രാശിഫലത്തില്‍ പറയുന്നു.
advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചുറ്റുമുള്ളവരുടെ വിഷമങ്ങളില്‍ നിങ്ങളും പങ്കുചേരും. നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. അവിഹിതബന്ധങ്ങളില്‍ ചെന്ന് ചാടരുത്. അത് നിങ്ങളുടെ ദാമ്പത്യജീവിതത്തെ ബാധിക്കും. തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ശ്രമിക്കണം.

3/12
gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തില്‍ വെല്ലുവിളികളുണ്ടാകും. നിങ്ങളോടും പങ്കാളിയോടും സത്യസന്ധത പാലിക്കണം. പങ്കാളി നിങ്ങളെ എല്ലാകാര്യത്തിലും പിന്തുണയക്കും. നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ ദാമ്പത്യജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും.
advertisement
4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തിലും ബന്ധങ്ങളിലും ക്ഷമപാലിക്കണം. വിവാഹമോചനം നടക്കും. നിങ്ങള്‍ക്ക് പറ്റിയ പങ്കാളിയെ നിങ്ങള്‍ കണ്ടെത്തും. അവരുടെ സൗഹൃദം നിങ്ങള്‍ ആസ്വദിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകും.

5/12
leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തെക്കുറിച്ച് നിങ്ങള്‍ ദീര്‍ഘമായി സംസാരിക്കും. നിങ്ങളുടെ പ്രണയത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും. നിങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഇന്ന് നടപ്പാക്കാന്‍ സാധിക്കും. നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാകും. പങ്കാളിയോടൊപ്പം യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും. അതിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകും.
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് പറ്റിയ പങ്കാളിയെ കണ്ടെത്തും. നിങ്ങള്‍ക്ക് എല്ലാം കൊണ്ടും മികച്ച ദിവസമായിരിക്കും ഇന്ന്.

7/12
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി തര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ വളരെയധികം ജാഗ്രത പാലിക്കണം. തര്‍ക്കം വഷളാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പങ്കാളിയുടെ കാര്യത്തില്‍ അമിതമായ ഉത്ഖണ്ഠ ആവശ്യമില്ല. വിവാഹമോചിതര്‍ തങ്ങള്‍ക്ക് പറ്റിയ പങ്കാളിയെ കണ്ടെത്തും.
advertisement
8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് പറ്റിയ പ്രണയപങ്കാളിയെ ഇന്ന് നിങ്ങള്‍ കണ്ടെത്തും. അതിലൂടെ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. സൗഹൃദമായി തുടങ്ങുന്ന ബന്ധങ്ങള്‍ പ്രണയത്തിലേക്ക് എത്തും. പരസ്പരം വിലപ്പെട്ട നിമിഷങ്ങള്‍ പങ്കുവെയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ മധുരമായി സംസാരിക്കണം. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. അതിലൂടെ അവരുമായി വൈകാരിക ബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. മാതാപിതാക്കള്‍ മക്കള്‍ക്ക് പറ്റിയ പങ്കാളിയെ കണ്ടെത്തും. നിങ്ങളുടെ ബന്ധങ്ങളില്‍ സത്യസന്ധത പാലിക്കണം.
advertisement
10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ ആഴത്തില്‍ മനസിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യും. പങ്കാളിയോടൊപ്പം അല്‍പ്പസമയം ചെലവഴിക്കും. അതിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകും. നിങ്ങള്‍ക്ക് പറ്റിയ ആളെ കണ്ടെത്താന്‍ സാധിക്കും.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തില്‍ ചില്ലറ പൊട്ടിത്തെറികളുണ്ടാകും. നിങ്ങള്‍ക്ക് പറ്റിയ പങ്കാളിയ്ക്കായി കാത്തിരിക്കും. നിങ്ങള്‍ക്ക് പലയിടത്തുനിന്നും നിരാശജനകമായ അനുഭവമുണ്ടാകും. അവിചാരിതമായി കണ്ടുമുട്ടുന്നയാളോട് നിങ്ങള്‍ക്ക് പ്രണയം തോന്നും.

12/12
pisces
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ചിലരില്‍ മതിപ്പുളവാക്കുന്ന പെരുമാറ്റമായിരിക്കും നിങ്ങളുടേത്. ദമ്പതികള്‍ക്കിടയില്‍ ചെറിയ കാര്യങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകും. അവിവാഹിതര്‍ക്ക് പറ്റിയ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. അതിലൂടെ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കും.
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement