Love Horoscope October 21 | അവിവാഹിതർക്ക് നിരവധി പ്രണയാഭ്യർത്ഥനകൾ ലഭിക്കും ; അനാവശ്യമായി ആരോടും തർക്കിക്കരുത് : ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ 21-ലെ പ്രണയഫലം അറിയാം
1/13
 എല്ലാ രാശിക്കാർക്കും ഇന്ന് പ്രണയ ബന്ധങ്ങളിൽ സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതായിരിക്കും. മിഥുനം, തുലാം, ധനു, കന്നി, കുംഭം രാശിക്കാർക്ക് ഐക്യം, പ്രണയം, ശക്തമായ അടുപ്പം എന്നിവ ആസ്വദിക്കാനാകും. മേടം, കർക്കിടകം, ചിങ്ങം, വൃശ്ചികം, മകരം, മീനം എന്നീ രാശിക്കാരെ സംബന്ധിച്ച് ഇന്ന് വൈകാരിക വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. തെറ്റിദ്ധാരണകൾ നിങ്ങൾ നേരിട്ടേക്കാം. ആശയവിനിമയം പ്രധാനമാണ്. അവിവാഹിതർക്ക് പ്രത്യേകിച്ച് തുലാം, ഇടവം രാശിക്കാർക്ക് പ്രണയാഭ്യർത്ഥനകൾ ലഭിച്ചേക്കാം. മിഥുനം, ധനു രാശിക്കാർക്ക് ദീർഘകാല പ്രതിബദ്ധതകൾ പരിഗണിക്കാവുന്നതാണ്. മൊത്തത്തിൽ ഇന്ന് ബന്ധങ്ങൾ ശക്തിപ്പെടുത്താനും ക്ഷമയും വ്യക്തതയും കൈവരിക്കാനും വേണ്ടിയുള്ളതാണ്. 

advertisement
2/13
 ഏരീസ് (Aries  മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയ കാര്യത്തിൽ നിങ്ങൾക്ക് അല്പം ആശങ്ക നേരിടും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കേണ്ടി വന്നേക്കാം. പരസ്പരമുള്ള സമീപനത്തിലും നിങ്ങൾക്കിടയിൽ അസ്വസ്ഥതകൾ ഉണ്ടാകാം. പങ്കാളിയുമായി എന്തെങ്കിലും കാര്യത്തിൽ തർക്കിക്കേണ്ടി വന്നാൽ അത് ഒഴിവാക്കുക.

3/13
 ടോറസ് (Taurus  ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ സാഹചര്യം സാധരണയേക്കാൾ മികച്ചതായിരിക്കും. നിങ്ങളുടെ ജീവിതത്തിന്റെ പ്രണയഘട്ടം ആരംഭിച്ചതായി നിങ്ങൾക്ക് തോന്നും. അവിവാഹിതർക്ക് നിരവധി പ്രണയാഭ്യർത്ഥനകൾ ലഭിക്കും. ഈ സമയം അന്തരീക്ഷത്തിൽ പ്രണയത്തിന്റെ സാധ്യതകൾ ഉണ്ടാകും. നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താൻ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കാം. 

4/13
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ പുതിയതും അതുല്യവുമായ ഒരു പ്രണയം കടന്നുവരാം. നിങ്ങളുടെ ബന്ധം മുമ്പത്തേക്കാൾ മികച്ചതായിരിക്കും. നിങ്ങൾക്ക് പരസ്പരം വികാരങ്ങൾ നന്നായി മനസ്സിലാക്കാനാകും. നിങ്ങൾ സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ വിജയിക്കും. നിങ്ങളുടെ പ്രണയം വിവാഹമാക്കി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കാം. ഇന്ന് ശുഭകാര്യങ്ങൾ ആരംഭിക്കാനും അനുയോജ്യമാണ്. 

5/13
 കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾ പ്രണയത്തിന്റെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധാലുവായിരിക്കണം. നിങ്ങൾക്കിടയിൽ ഐക്യത്തിന്റെ അഭാവം ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുമായി സംസാരിച്ച് നിങ്ങൾക്കിടയിലെ അകലം കുറയ്ക്കുക. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല സമയമാണ്. നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ കഴിയും. കുടുംബവുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. ഇന്ന് അനാവശ്യമായി ആരോടും തർക്കിക്കരുത്. പ്രണയത്തെ കുറിച്ച് വ്യക്തമായി സംസാരിക്കുക.

6/13
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും കാര്യത്തിൽ അല്പം ആശങ്ക അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളിൽ നിന്നും അകലെയാണെന്ന് തോന്നാം. നിങ്ങളുടെ ബന്ധം അവസാനിച്ചുവെന്നല്ല ഇതിന്റെ അർത്ഥം. നിങ്ങളുടെ പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുകയും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മനസ്സിലാക്കുകയും ചെയ്യുക. ഇന്ന് വിവാഹക്കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയും. ഇത് നിങ്ങളുടെ ബന്ധത്തിന് പുതിയ ആവേശം പകരും. 

7/13
 വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് മികച്ച അനുഭവങ്ങൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ പ്രണയം ഉയർന്ന തലത്തിൽ തുടരും. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കാനാകും. നിങ്ങൾക്കിടയിൽ ഐക്യം വർദ്ധിക്കും. 

8/13
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഇന്നത്തെ ദിവസം പങ്കാളിക്ക് നിങ്ങളോടുള്ള സ്‌നേഹം വർദ്ധിക്കും. ജീവതത്തിൽ സന്തോഷവും സ്‌നേഹവും നിറയും. നിങ്ങളുടെ പങ്കാളിയുമായി ധാരാളം സമയം ചെലവഴിക്കുക. നിങ്ങളുടെ പ്രണയ ജീവിതം പുതുതായി ആരംഭിക്കുന്നതായി തോന്നും. നിങ്ങൾക്ക് ഇന്ന് വളരെ റൊമാന്റിക് ദിവസമായിരിക്കും. നിങ്ങൾ അവിവാഹിതാനാണെങ്കിൽ നിങ്ങൾക്ക് പരമാവധി പ്രണയാഭ്യർത്ഥനകൾ ലഭിക്കും. ഈ സമയം നിങ്ങൾക്ക് വളരെ പ്രത്യേകമായിരിക്കും. 

9/13
 സ്‌കോർപിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയ ജീവതത്തിൽ അല്പം ആശങ്ക നിറഞ്ഞേക്കും. നിങ്ങളുടെ പങ്കാളിയുമായി കാര്യങ്ങൾ വ്യക്തമായി സംസാരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ഉള്ളിലെ അനിശ്ചിതത്വം മറികടക്കാൻ ശ്രമിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരോട് സംസാരിച്ച് ആശങ്കകൾ കുറയ്ക്കുക. ക്ഷമയോടെ പെരുമാറാൻ ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നിലനിർത്തുന്നത് നിങ്ങളുടെ ബന്ധത്തെ ശക്തമാക്കും. 

10/13
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ സ്‌നേഹം കാണുമ്പോൾ അടുപ്പം വർദ്ധിക്കും. നിങ്ങളുടെ ബന്ധത്തിൽ സന്തോഷം അനുഭവപ്പെടും. നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാൻ ഇതാണ് ശരിയായ സമയം. നിങ്ങളുടെ ഹൃദയത്തിൽ സന്തോഷം നിറയും. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുമായി വളരെയധികം ധാരണ ഉണ്ടാകും. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാ പ്രശ്‌നങ്ങളും നിങ്ങൾ നേരിടേണ്ടി വരും. 

11/13
 കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന്റെ കാര്യത്തിൽ അല്പം ആശങ്കാജനകമാണ്. പ്രണയ കാര്യത്തിൽ ഇന്ന് നിങ്ങൾ ശ്രദ്ധകാണിക്കണം. നിങ്ങളുടെ പങ്കാളിയുടെ ഭാഗത്തുനിന്നും ഇന്ന് ചില പ്രശ്‌നങ്ങൾ അനുഭവപ്പെടാം. നിങ്ങളുടെ പ്രണയത്തോട് സംസാരിക്കുന്നത് ഇന്ന് ഒഴിവാക്കുക. നിങ്ങളുടെ പ്രണയത്തെ നിങ്ങൾ സംശയിച്ചേക്കാം. എന്നാൽ വിഷമിക്കേണ്ട കാര്യമില്ല. നിങ്ങളുടെ പങ്കാളി എപ്പോഴും നിങ്ങളെ സന്തോഷിപ്പിക്കാൻ തയ്യാറായിരിക്കും. 

12/13
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് നല്ലതായിരിക്കും. നിങ്ങൾക്കിടയിൽ ചെറിയ ഐക്യക്കുറവ് ഉണ്ടായേക്കാം. ഈ പ്രശ്‌നം പരിഹരിക്കാൻ നിങ്ങൾ പങ്കാളിയുമായി സംസാരിക്കേണ്ടി വരും. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ തുടക്കമുണ്ടാകും. അത് നിങ്ങൾക്ക് വളരെ ശുഭകരമാകും. കുടുംബ ബന്ധങ്ങൾക്ക് ഇന്ന് സാധാരണമായ ദിവസമായിരിക്കും. നിങ്ങൾ ആരുമായും അനാവശ്യമായി തർക്കിക്കരുത്. 

13/13
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അല്പം ആശങ്ക നിറഞ്ഞതായിരിക്കും. നിങ്ങൾക്ക് പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ നേരിട്ടേക്കാം. നിങ്ങളുടെ വികാരങ്ങൾ ശരിയായി പ്രകടിപ്പിക്കാൻ ശ്രമിക്കണം. നിങ്ങളുടെ പങ്കാളിയുടെ പ്രധാന്യം മനസ്സിലാക്കാൻ ഇന്ന് വളരെ നല്ല അവസരം ലഭിക്കും. ഒരു ബന്ധത്തിലും തിടുക്കം കൂട്ടരുത്. ക്ഷമയോടെ തീരുമാനങ്ങൾ എടുക്കണം. ബന്ധങ്ങൾ സ്ഥിരമാക്കാൻ ഈ ദിവസം നിങ്ങൾക്ക് നല്ലതായിരിക്കും. 
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അല്പം ആശങ്ക നിറഞ്ഞതായിരിക്കും. നിങ്ങൾക്ക് പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ നേരിട്ടേക്കാം. നിങ്ങളുടെ വികാരങ്ങൾ ശരിയായി പ്രകടിപ്പിക്കാൻ ശ്രമിക്കണം. നിങ്ങളുടെ പങ്കാളിയുടെ പ്രധാന്യം മനസ്സിലാക്കാൻ ഇന്ന് വളരെ നല്ല അവസരം ലഭിക്കും. ഒരു ബന്ധത്തിലും തിടുക്കം കൂട്ടരുത്. ക്ഷമയോടെ തീരുമാനങ്ങൾ എടുക്കണം. ബന്ധങ്ങൾ സ്ഥിരമാക്കാൻ ഈ ദിവസം നിങ്ങൾക്ക് നല്ലതായിരിക്കും. 
advertisement
Love Horoscope October 21 | അവിവാഹിതർക്ക് നിരവധി പ്രണയാഭ്യർത്ഥനകൾ ലഭിക്കും ; അനാവശ്യമായി ആരോടും തർക്കിക്കരുത് : ഇന്നത്തെ പ്രണയഫലം അറിയാം
അവിവാഹിതർക്ക് നിരവധി പ്രണയാഭ്യർത്ഥനകൾ ലഭിക്കും ; അനാവശ്യമായി ആരോടും തർക്കിക്കരുത് : ഇന്നത്തെ പ്രണയഫലം അറിയാം
  • അവിവാഹിതരായ തുലാം, ഇടവം രാശിക്കാർക്ക് പ്രണയാഭ്യർത്ഥനകൾ ലഭിക്കും

  • ധനു രാശിക്കാർക്ക് ദീർഘകാല പ്രതിബദ്ധതകൾ പരിഗണിക്കാവുന്നതാണ്

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരും

View All
advertisement