Daily Love Horoscope Nov 21| പങ്കാളിയോട് തുറന്ന് സംസാരിക്കണം; ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ച പ്രണയിതാക്കളുടെ 2024 നവംബര്‍ 21ലെ രാശിഫല
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങളുടെ പ്രണയ ജീവിതത്തിന് മികച്ചതായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ കാമുകന്‍ നിങ്ങളെ സാമ്പത്തികമായി സഹായിക്കും. നിങ്ങളുടെ വികാരങ്ങളെ മാനിക്കും. നിങ്ങളുടെ ദാമ്പത്യജീവിതവും സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ എല്ലാകാര്യത്തിലും പിന്തുണയ്ക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണയോടെ നിങ്ങളുടെ ബന്ധം കൂടുതല്‍ മനോഹരമാകും. നിങ്ങളുടെ മനസ് പറയുന്നത് കേട്ട് മുന്നോട്ടുപോകണം. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. നിങ്ങളുടെ പ്രണയപങ്കാളിയെ കണ്ടുമുട്ടാനും സാധ്യതയുണ്ട്.

advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പ്രണയാനുഭവങ്ങള്‍ ഉണ്ടാകുന്ന ദിവസമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. നിങ്ങളുടെ മനസ് തുറന്ന് സംസാരിക്കണം. മറ്റൊരാളെ സ്‌നേഹിക്കുന്ന വ്യക്തിയോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നും. അതിനാല്‍ നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. പ്രണയ ജീവിതം സാധാരണ നിലയിലായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പ്രണയം രഹസ്യമായി സൂക്ഷിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതം സ്നേഹം നിറഞ്ഞതായിരിക്കും. ചില കാര്യങ്ങളില്‍ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ സന്തോഷം മറ്റുള്ളവരുമായി പങ്കിടും.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വിവാഹജീവിതം സാധാരണഗതിയിലാകും. പങ്കാളിയുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടാകും. പ്രിയപ്പെട്ടവരുടെ വികാരങ്ങള്‍ മനസിലാക്കാനും അവരെ ബഹുമാനിക്കാനും ശ്രമിക്കണം. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും. കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കണം. പ്രണയത്തില്‍ പ്രതിബദ്ധത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ക്ക് പറ്റിയ പങ്കാളിയെ നിങ്ങള്‍ കണ്ടെത്തും. പ്രണയപങ്കാളിയെ അന്വേഷിക്കുന്നവര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. എന്നാല്‍ നിങ്ങളെ മനസിലാക്കുന്നയാളെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. അവരോട് നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും. ജോലിസ്ഥലത്ത് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടിവരും.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. പങ്കാളിയെ വെറുതെ കുറ്റപ്പെടുത്തരുത്. പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കണം. പങ്കാളിയുമായി വിട്ടുവീഴ്ച ചെയ്യുന്നതിന് പകരം അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുക. പ്രണയജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങളുണ്ടാകും. നിങ്ങളുടെ പങ്കാളിയുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം. പ്രണയ പങ്കാളിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടും. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും.

5/12
leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധങ്ങള്‍ക്ക് അനുകൂല ദിവസമാണിന്ന്. പ്രണയബന്ധത്തില്‍ ചെറിയ തര്‍ക്കങ്ങളുണ്ടാകും. പങ്കാളിയെ സംശയിക്കാനിടവരും. പങ്കാളിയുമായി സമയം ചെലവഴിക്കും. പങ്കാളിയുടെ ആരോഗ്യത്തെയോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടും. പ്രണയപങ്കാളിയോടൊപ്പം ഒന്നിച്ച് കഴിയാന്‍ നിങ്ങള്‍ ആഗ്രഹിക്കും. എന്നാല്‍ ബന്ധങ്ങളില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കരുത്. അത്തരമൊരു തീരുമാനമെടുക്കാന്‍ നിങ്ങള്‍ പ്രാപ്തരാണോ എന്ന കാര്യം വിലയിരുത്തണം. നിങ്ങളുടെ പ്രശ്‌നങ്ങളും ആശങ്കകളും പങ്കാളിയോട് തുറന്ന് സംസാരിക്കണം. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം.
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ വെറുതെ വിമര്‍ശിക്കുന്നത് നിങ്ങളുടെ ബന്ധം തകര്‍ക്കും. അവരെ പിന്തുണയ്ക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കണം. നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കണം. അവര്‍ക്ക് ആവശ്യമായ ഉപദേശവും കൊടുക്കണം. പ്രണയിതാക്കള്‍ക്ക് അനുകൂലമായ ദിവസമല്ല. പ്രണയത്തില്‍ തര്‍ക്കങ്ങളുണ്ടാകും. പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. അവരുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കും.

7/12
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. മുതിര്‍ന്നവരെ ബഹുമാനിക്കണം. ബന്ധങ്ങള്‍ ശക്തിപ്പെടും. സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാകും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ സാധിക്കും. ആരോഗ്യകരമായ വര്‍ക് ലൈഫ് ബാലന്‍സ് നിലനിര്‍ത്തണം. നിങ്ങളുടെ പ്രണയജീവിതത്തില്‍ സമ്മര്‍ദ്ദമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പങ്കാളികള്‍ തങ്ങളുടെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കണം. നിങ്ങളുടെ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കണം. സ്വയം പരിചരണത്തിന് സമയം കണ്ടെത്തണം.

8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസില്‍ തോന്നുന്ന എല്ലാകാര്യവും തുറന്ന് പറയേണ്ടതില്ല. അതില്‍ നിങ്ങള്‍ക്ക് ഖേദിക്കേണ്ടിവരും. പങ്കാളിയുമായി സംസാരിക്കാന്‍ സമയം കണ്ടെത്തണം പ്രണയിതാക്കള്‍ക്ക് അനുകൂലദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളിയുമായി ചെറിയ തര്‍ക്കങ്ങളുണ്ടാകും. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. കുടുംബബന്ധങ്ങള്‍ ആഴത്തിലാകും. മുതിര്‍ന്നവരുടെ അഭിപ്രായം സ്വീകരിക്കണം.

9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ദമ്പതികള്‍ക്ക് അനുകൂല ദിവസമാണിന്ന്. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം പങ്കാളി നിങ്ങള്‍ക്കായി പാചകം ചെയ്യും. പ്രണയിതാക്കള്‍ക്കും അനുകൂലദിവസമാണിന്ന്. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ സാധിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കും. നിങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കണം. നിങ്ങളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന പങ്കാളിയെ തെരഞ്ഞെടുക്കണം. നിലവിലെ ബന്ധത്തില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷം കിട്ടുന്നില്ലെങ്കില്‍ വേര്‍പിരിയുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരും.
advertisement
10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19,നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധം കൂടുതല്‍ ആഴത്തിലാകും. നിങ്ങളുടെ പങ്കാളിയെ കാണാന്‍ ആഗ്രഹിക്കും. എന്നാല്‍ അത് നടക്കില്ല. പങ്കാളി നിങ്ങളെ വീട്ടുകാര്യങ്ങളില്‍ സഹായിക്കും. പ്രിയപ്പെട്ടവരുടെ സ്നേഹം ആസ്വദിക്കാന്‍ കഴിയും. ബന്ധങ്ങളില്‍ സത്യസന്ധത പാലിക്കണം. നിങ്ങളുടെ കരിയറിനും സ്വപ്‌നങ്ങള്‍ക്കും പ്രാധാന്യം നല്‍കും. പങ്കാളിയ്ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടും. അതിനാല്‍ പങ്കാളിയ്ക്കായി സമയം കണ്ടെത്താനും ശ്രമിക്കണം. ചില പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. അവിടെ വെച്ച് നിങ്ങള്‍ക്ക് ചിലരോട് ആകര്‍ഷണം തോന്നും.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ക്ക് തുറന്ന് സംസാരിക്കാന്‍ അവസരം ലഭിച്ചെന്ന് വരില്ല. തിരക്കുകള്‍ മാറ്റിവെച്ച് പരസ്പരം തുറന്ന് സംസാരിക്കാന്‍ സമയം കണ്ടെത്തണം. നിങ്ങളുടെ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞുശരിയാക്കണം. നിങ്ങളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നിറവേറ്റപ്പെടും. തിരക്കുള്ള ജീവിതം നയിക്കുന്നവര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വരും. ബന്ധങ്ങളിലും വെല്ലുവിളികളുണ്ടാകും. വിവാഹിതര്‍ക്ക് അനുകൂലദിവസമാണിന്ന്. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ ബഹുമാനിക്കണം. വീട്ടിലേക്ക് അതിഥികള്‍ എത്താന്‍ സാധ്യതയുണ്ട്.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ചിലര്‍ നിങ്ങളുടെ സ്വകാര്യതെ മാനിക്കാതെ പെരുമാറുന്നത് നിങ്ങള്‍ക്ക് സഹിക്കാനാകില്ല. പങ്കാളിയില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കില്ല. ഇത് നിങ്ങളെ വൈകാരികമായി തകര്‍ക്കും. പ്രണയിതാക്കള്‍ക്ക് അനുകൂലദിവസമായിരിക്കില്ല. പങ്കാളികളെ വിഷമിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കരുത്. വിവാഹിതര്‍ക്ക് അനുകൂലദിവസമാണിന്ന്. നിങ്ങളുടെ ബന്ധങ്ങളെ ബഹുമാനിക്കണം.
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി

  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement