Horoscope Jan 16 | ബിസിനസില്‍ പുരോഗതിയുണ്ടാകും; കടങ്ങള്‍ വര്‍ധിക്കും: ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 16ലെ രാശിഫലം അറിയാം
1/12
aries
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് മേടം രാശിക്കാര്‍ക്ക് സ്വയം പ്രതിഫലനത്തിനും പുതിയ തുടക്കത്തിനുമുള്ള ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ അഭിലാഷങ്ങളും സ്വപ്‌നങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ ആശയങ്ങളും ദര്‍ശനങ്ങളും നിങ്ങള്‍ കണ്ടെത്തിയേക്കാം. നിങ്ങളുടെ സര്‍ഗ്ഗാത്മകതയില്‍ ഗ്രഹങ്ങള്‍ വെളിച്ചം വീശുന്നതിനാല്‍ നിങ്ങളെ ആവേശം കൊള്ളിക്കുന്ന പ്രോജക്റ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ മികച്ച സമയമാണിത്. നിങ്ങളുടെ ചിന്തകളും ഉള്‍ക്കാഴ്ചകളും മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ നിന്ന് പിന്മാറരുത്. സഹകരണത്തിലൂടെ അപ്രതീക്ഷിത അവസരങ്ങള്‍ ലഭിച്ചേക്കാം. വൈകാരിക ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകും. അതിനാല്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി അര്‍ത്ഥവത്തായ സംഭാഷണത്തിലേര്‍പ്പെടുക. ചില കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ കണ്ടെത്തിയേക്കാം. ഇത് വ്യക്തിഗത വളര്‍ച്ചയിലേക്ക് നയിക്കും. യോഗ, ധ്യാനം എന്നിവയ്ക്കായി സമയം ചെലവഴിക്കുക. നിങ്ങളുടെ സഹജാവബോധത്തെ വിശ്വസിക്കുക. നിങ്ങളുടെ സാഹസിക മനോഭാവം ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം: കടും പച്ച
advertisement
2/12
Taurus
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ ഇന്ന് അനുകൂലമായ ഒരു ദിവസമായിരിക്കും എന്ന് രാശിഫലത്തില്‍ പറയുന്നു. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനവും സത്യസന്ധതയും വിലമതിക്കപ്പെടും. തൊഴില്‍പരമായി പുരോഗതി കൈവരിക്കാനുള്ള സാധ്യതയും സൂചിപ്പിക്കുന്നു. കഠിനാധ്വാനത്തിനുള്ള മികച്ച ഫലവും ഇപ്പോള്‍ ലഭ്യമാകും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഒപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ക്രിയാത്മകമായ ആശയങ്ങള്‍ രൂപപ്പെടാം. സാമ്പത്തിക കാര്യങ്ങള്‍ക്ക് ഈ ദിവസം അനുകൂലമാണ്. എന്നാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം: പച്ച
advertisement
3/12
gemini
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ആശയങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്നതിനുള്ള ദിവസമാണെന്ന് ഇതെന്ന് രാശിഫലത്തില്‍ പറയുന്നു. ഇതിലൂടെ നിങ്ങള്‍ മറ്റുള്ള ആളുകളെ ആകര്‍ഷിക്കും. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മനസ്സിന് സമാധാനവും സന്തോഷവും നല്‍കും. ദിനചര്യയില്‍ ശാരീരിക വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇന്ന് തിടുക്കത്തോടെ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ജിജ്ഞാസ വര്‍ദ്ധിക്കും. ഇത് പുതിയ താല്‍പ്പര്യങ്ങള്‍ പഠിക്കുന്നതിനോ പര്യവേക്ഷണം ചെയ്യുന്നതിനോ അനുയോജ്യമായ സമയമാക്കി മാറ്റും. നിങ്ങളുടെ മനസ്സ് പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാണ്. നിങ്ങളുടെ ചിന്തകള്‍ പങ്കുവെക്കുന്നതില്‍ നിന്ന് പിന്മാറരുത്. നിങ്ങളുടെ കാഴ്ചപ്പാട് മറ്റുള്ളവര്‍ വിലമതിക്കുന്നു.ടീം വര്‍ക്കിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. തിരക്കുകള്‍ക്കിടയില്‍ വ്യക്തിപരമായ വിശ്രമത്തിനും നിങ്ങള്‍ സമയം കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കുക. ഭാഗ്യ സംഖ്യ: 9 ഭാഗ്യ നിറം: പര്‍പ്പിള്‍
advertisement
4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുമായി മികച്ച രീതിയില്‍ ആശയവിനിമയം നടത്താനുള്ള അവസരം ലഭിക്കുമെന്ന് രാശിഫലത്തില്‍ സൂചിപ്പിക്കുന്നു. നിങ്ങളുടെ മനസ്സിലുള്ള വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാനുള്ള സമയമാണ് ഇത്. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. ഇപ്പോള്‍ ക്ഷമ കൈവിടാതെ മുന്നോട്ടു പോകേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ ഊര്‍ജ്ജം അല്പം കുറവായിരിക്കും. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടാം. യോഗയും ധ്യാനവും പരിശീലിക്കുന്നത് ഗുണം ചെയ്യും. ഭാഗ്യ സംഖ്യ: 1 ഭാഗ്യ നിറം: ആകാശനീല
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുമായി മികച്ച രീതിയില്‍ ആശയവിനിമയം നടത്താനുള്ള അവസരം ലഭിക്കുമെന്ന് രാശിഫലത്തില്‍ സൂചിപ്പിക്കുന്നു. നിങ്ങളുടെ മനസ്സിലുള്ള വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാനുള്ള സമയമാണ് ഇത്. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. ഇപ്പോള്‍ ക്ഷമ കൈവിടാതെ മുന്നോട്ടു പോകേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ ഊര്‍ജ്ജം അല്പം കുറവായിരിക്കും. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടാം. യോഗയും ധ്യാനവും പരിശീലിക്കുന്നത് ഗുണം ചെയ്യും. ഭാഗ്യ സംഖ്യ: 1 ഭാഗ്യ നിറം: ആകാശനീല
advertisement
5/12
Leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ക്ക് ഈ ദിവസം സന്തോഷം നിറഞ്ഞ ഒരു ദിവസമായിരിക്കും എന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചിന്തകളും ആശയങ്ങളും വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്യും. ജോലിയിലെ നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള മികച്ച ഫലം ഇപ്പോള്‍ ലഭ്യമാകാം. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ സഹപ്രവര്‍ത്തകരും വിലമതിക്കും. ഇന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഇത് നിങ്ങളുടെ കുടുംബബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കും. എന്നാല്‍ ആരോഗ്യ കാര്യത്തില്‍ ഇന്ന് ശ്രദ്ധ ആവശ്യമാണ്. യോഗയോ ധ്യാനമോ ചെയ്യുന്നത് മനസ്സിന് സമാധാനം നല്‍കും. ഭാഗ്യ സംഖ്യ: 12 ഭാഗ്യ നിറം: കറുപ്പ്
advertisement
6/12
Virgo
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ക്ക് ഈ ദിവസം ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ കഠിനാധ്വാനവും നേതൃപരമായ കഴിവുകളും ഉപയോഗിച്ച് ജോലിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. കുടുംബ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തോടൊപ്പം ഇന്ന് കുറച്ചു സമയം ചെലവഴിക്കാനായി മാറ്റിവയ്ക്കുക. ഇത് നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. ആരോഗ്യം ശ്രദ്ധിക്കുക. ചിട്ടയായ ഒരു ദിനചര്യ പിന്തുടരേണ്ടതുണ്ട്. ലഭിക്കുന്ന അവസരങ്ങള്‍ ശരിയായി പ്രയോജനപ്പെടുത്താനും ശ്രമിക്കുക. ഭാഗ്യ സംഖ്യ: 10 ഭാഗ്യ നിറം: പിങ്ക്
advertisement
7/12
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ക്ക് ഈ ദിവസം പുതിയ സാധ്യതകള്‍ കൊണ്ടുവരുന്ന ഒരു ദിവസം ആണെന്ന് രാശി ഫലത്തില്‍ പറയുന്നു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. പ്രധാന വിഷയങ്ങളില്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കുക. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് വിജയം നല്‍കും. ഇപ്പോള്‍ ശരീരത്തിന് ആവശ്യമായ വിശ്രമം വേണ്ടിവരും. യോഗയും ധ്യാനവും പരിശീലിക്കുക. പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യങ്ങളില്‍ ക്ഷമ കൈവിടാതിരിക്കുക. ഭാഗ്യ സംഖ്യ: 8 ഭാഗ്യ നിറം: നേവി ബ്ലൂ
advertisement
8/12
Scorpio
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാര്‍ക്ക് ഇന്ന് പുതിയ അവസരങ്ങള്‍ ലഭിക്കുന്ന ഒരു ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളിലെ ഊര്‍ജ്ജവും ഉത്സാഹവും എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സഹായിക്കും. തൊഴില്‍ മേഖലയില്‍, നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലം ലഭിക്കും. ജോലിസ്ഥലത്ത് ഇപ്പോള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കും ഉചിതം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: തവിട്ട്
advertisement
9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാര്‍ക്ക് ഇത് പുതിയ സാധ്യതകള്‍ നിറഞ്ഞ ഒരു ദിവസം ആയിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. കുടുംബാംഗങ്ങളുമായി മികച്ച രീതിയില്‍ ഉള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെടും. പഴയ കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസരവും ലഭിക്കും. വ്യായാമമോ യോഗയോ പരിശീലിക്കുന്നത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ഭാഗ്യ സംഖ്യ: 7 ഭാഗ്യ നിറം: മജന്ത
advertisement
10/12
capricorn
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ക്ക് ഈ ദിവസം മികച്ച അവസരങ്ങള്‍ ലഭിക്കുന്ന ഒരു ദിവസം ആയിരിക്കും എന്ന് രാശി ഫലത്തില്‍ സൂചിപ്പിക്കുന്നു. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലം ഇന്ന് നിങ്ങള്‍ കൊയ്യും. തൊഴില്‍ മേഖലയില്‍ കഠിനാധ്വാനവും അര്‍പ്പണബോധവും വിലമതിക്കപ്പെടും. ഇന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മനസ്സിന് സമാധാനവും സന്തോഷവും നല്‍കാം. എന്നാല്‍ ആരോഗ്യകാര്യത്തില്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്. ധ്യാനവും യോഗയും പരിശീലിക്കുക. ദാമ്പത്യജീവിതത്തില്‍ പങ്കാളികള്‍ മനസ്സ് തുറന്നുള്ള ആശയവിനിമയത്തിന് പ്രാധാന്യം നല്‍കുക. ഭാഗ്യ സംഖ്യ: 15 ഭാഗ്യ നിറം: ഓറഞ്ച്
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്ക് ഈ ദിവസം വളരെ ആത്മവിശ്വാസം അനുഭവപ്പെടുന്ന ഒരു ദിവസമായിരിക്കുമെന്ന് രാശി ഫലത്തില്‍ സൂചിപ്പിക്കുന്നു. തൊഴില്‍ മേഖലയില്‍ നിങ്ങളുടെ ആശയങ്ങളെ മറ്റുള്ള ആളുകള്‍ അംഗീകരിക്കും. ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കാം. എന്നാല്‍ ആരോഗ്യ കാര്യത്തില്‍ അല്പം ശ്രദ്ധ ആവശ്യമാണ്. ഈ ദിവസം നിങ്ങള്‍ക്ക് ഒരു പുതിയ തുടക്കമായി മാറാം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: നീല
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്ക് ഈ ദിവസം വളരെ ആത്മവിശ്വാസം അനുഭവപ്പെടുന്ന ഒരു ദിവസമായിരിക്കുമെന്ന് രാശി ഫലത്തില്‍ സൂചിപ്പിക്കുന്നു. തൊഴില്‍ മേഖലയില്‍ നിങ്ങളുടെ ആശയങ്ങളെ മറ്റുള്ള ആളുകള്‍ അംഗീകരിക്കും. ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കാം. എന്നാല്‍ ആരോഗ്യ കാര്യത്തില്‍ അല്പം ശ്രദ്ധ ആവശ്യമാണ്. ഈ ദിവസം നിങ്ങള്‍ക്ക് ഒരു പുതിയ തുടക്കമായി മാറാം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: നീല
advertisement
12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ക്ക് ഈ ദിവസം ഐശ്വര്യപ്രദമായ ഒരു ദിവസമായിരിക്കും എന്ന് രാശി ഫലത്തില്‍ പറയുന്നു. കുടുംബ ബന്ധങ്ങളില്‍ ഐക്യം വര്‍ദ്ധിക്കും. തൊഴില്‍ മേഖലയില്‍ പുതിയ സാധ്യതകള്‍ വഴിതുറക്കാം. നിങ്ങളുടെ ക്രിയാത്മകതയും ഭാവനയും അനുകൂലമായ ഫലങ്ങള്‍ നല്‍കാം. ആരോഗ്യകരമായ ഒരു ദിനചര്യ പിന്തുടര്‍ന്നുകൊണ്ട് നിങ്ങളുടെ ആരോഗ്യം പരിപാലിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ഇപ്പോള്‍ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ കടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: വെള്ള
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement