Love Horoscope Jan 15 | പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കും; വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും: ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 15ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ തീരുമാനമെടുക്കും. അതില്‍ നിങ്ങള്‍ക്ക് അല്‍പ്പം നിരാശ തോന്നും. പങ്കാളികള്‍ പരസ്പരം വികാരങ്ങള്‍ പങ്കുവെയ്ക്കുന്നതിലൂടെ ഇതൊഴിവാക്കാന്‍ സാധിക്കുന്നതാണ്. തുറന്ന് സംസാരിക്കുന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.

advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി അടുപ്പം വര്‍ധിക്കും. അവരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. നിങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ ശ്രമിക്കണം. മനസ് തുറന്ന് സംസാരിക്കുന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ സഹായിക്കും.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിലായവര്‍ പങ്കാളിയെ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. നിങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുക്കേണ്ടിവരും. സ്വയം വിലയിരുത്താന്‍ ഈ ദിവസം പ്രയോജനപ്പെടുത്താം.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകും. നിങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു സുഹൃത്തിന്റെ സഹായം തേടും. വളരെ ആലോചിച്ച് വേണം ഓരോ തീരുമാനങ്ങളും കൈകൊള്ളാന്‍ എന്ന് രാശിഫലത്തില്‍ പറയുന്നു.

5/12
Leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ അല്‍പ്പം ആശങ്കയുണ്ടാകുന്ന ദിവസമാണിന്ന്. ദമ്പതികള്‍ക്കിടയില്‍ അനാവശ്യമായ അഭിപ്രായവ്യത്യാസമുണ്ടാകും. പരസ്പരം ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. അതിലൂടെ നിങ്ങളുടെ ബന്ധം പഴയരീതിയിലാകും.
advertisement
6/12
virgo
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കണം. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങള്‍ക്ക് സമാധാനം നല്‍കും.
advertisement
7/12
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ദമ്പതികള്‍ക്കിടയില്‍ ഐക്യവും സന്തോഷവും ഉണ്ടാകും. ഈ ദിവസങ്ങള്‍ പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം. പങ്കാളിയോടൊപ്പം ഒരു സിനിമ കാണാന്‍ പോകും. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കും. നെഗറ്റീവ് മനോഭാവമുള്ളവരില്‍ നിന്ന് അകലം പാലിക്കണം.

8/12
Scorpio
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ നേരിട്ടിരുന്ന തടസങ്ങള്‍ ഇല്ലാതാകും. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം നിങ്ങളെ അസ്വസ്ഥപ്പെടുത്തും. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് പെരുമാറരുത്. നിങ്ങളുടെ ചിരകാല അഭിലാഷങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ശ്രമിക്കണം.
advertisement
9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ ബന്ധങ്ങളില്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. ചെറിയ ചില പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവരും. അവയെല്ലാം പരിഹരിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് തുറന്ന് പ്രകടിപ്പിക്കണം.
advertisement
10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മുന്നിലെ വെല്ലുവിളികള്‍ ഇല്ലാതാക്കാന്‍ സാധിക്കും. നിങ്ങള്‍ ആഗ്രഹിച്ചിരുന്ന മാറ്റം ഇന്ന് സംഭവിക്കും. കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. നിങ്ങളുടെ വിവാഹകാര്യത്തിലും തീരുമാനമാകും.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കംഫര്‍ട്ട് സോണിന് പുറത്തേക്ക് പോകുന്നത് ഉചിതമാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ നിങ്ങള്‍ കടന്നുപോകും. എല്ലാ തടസങ്ങളെയും നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ആഴത്തിലാകും.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയില്‍ നിന്ന് സ്‌നേഹവും കരുതലും ലഭിക്കും. നിങ്ങള്‍ക്കിടയില്‍ ഐക്യവും സന്തോഷവും ഉണ്ടാകും. നിങ്ങളുടെ വികാരങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാന്‍ ശ്രമിക്കുക.
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി

  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement