Love Horoscope Dec 20 | ബിസിനസില്‍ പങ്കാളി സഹായിക്കും; കുടുംബത്തിന്റെ പിന്തുണ കുറയും: പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഡിസംബര്‍ 20ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റണം. അതിന് ശേഷം നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കണം.

advertisement
2/12
Taurus
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളിയെ കുടുംബം അംഗീകരിക്കും. അത് നിങ്ങള്‍ക്ക് ആശ്വാസം പകരും. നിങ്ങള്‍ക്കായി കുടുംബം ഒരു വിവാഹാലോചന കൊണ്ടുവരും. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.
advertisement
3/12
Gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് പറ്റിയ പങ്കാളിയായിരിക്കും നിങ്ങള്‍ക്ക് ഈ ദിവസം ലഭിക്കുക. നിങ്ങളുടെ എല്ലാകാര്യത്തിലും പങ്കാളിയുടെ പിന്തുണ ഉണ്ടാകും. ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാകുമെങ്കിലും അവയെല്ലാം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: വിവാഹത്തിനായുള്ള ഒരുക്കങ്ങളിലായിരിക്കും നിങ്ങള്‍. അവിവാഹിതര്‍ നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. അടുത്ത സുഹൃത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പങ്കാളിയോടൊപ്പമുള്ള ഒരുപാട് ഓര്‍മകള്‍ നിങ്ങള്‍ക്കുണ്ടാകും.

5/12
Leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ കുടുംബത്തോട് പറയും. അവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. വിവാഹത്തിനായി അവരില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടാകും. പങ്കാളിയോട് സത്യസന്ധത പുലര്‍ത്തണം.
advertisement
6/12
Virgo
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വിവാഹത്തിനായി നിങ്ങള്‍ തയ്യാറെടുക്കും. നിങ്ങള്‍ക്ക് പറ്റിയ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ കഴിയും. അതില്‍ നിങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം തോന്നും.
advertisement
7/12
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂലദിവസം. പുതിയ പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവങ്ങള്‍ ഉണ്ടാകും. സുഹൃത്തുക്കള്‍ നിങ്ങളെ പിന്തുണയ്ക്കും.
advertisement
8/12
Scorpio
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരെപ്പറ്റി ചിന്തിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കും. പ്രണയബന്ധത്തില്‍ നിര്‍ണായക തീരുമാനം കൈകൊള്ളേണ്ട സമയമാണിത്. പ്രണയപങ്കാളിയെ കുടുംബത്തിന് പരിചയപ്പെടുത്തും.
advertisement
9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിവാഹം കഴിക്കാന്‍ പോകുന്ന പങ്കാളിയില്‍ നിന്ന് ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. നിങ്ങള്‍ ആഗ്രഹിച്ച മറുപടി അവരില്‍ നിന്ന് ലഭിക്കും. ജോലിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കില്ല. അതില്‍ വിഷമിക്കേണ്ടതില്ല. ക്ഷമയോടെ മുന്നോട്ട് പോകണം.
advertisement
10/12
capri
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് മികച്ച വിവാഹാലോചനകള്‍ ലഭിക്കും. നിങ്ങളുടെ അടുത്ത സുഹൃത്തുകള്‍ നിങ്ങളോട് പ്രണയാഭ്യര്‍ത്ഥന നടത്തും. അത് നിങ്ങളെ അല്‍പ്പം ആശങ്കയിലാക്കും. പെട്ടെന്ന് ഒരുത്തരം പറയേണ്ടതില്ല. വളരെ ആലോചിച്ച് അവര്‍ക്ക് മറുപടി കൊടുക്കണം.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയാഭ്യര്‍ത്ഥനകളില്‍ വളരെ ആലോചിച്ച് തീരുമാനമെടുക്കണം. തിടുക്കപ്പെട്ട് തീരുമാനമെടുക്കരുത്. പങ്കാളി നിങ്ങളുടെ ബിസിനസില്‍ സഹായിക്കും. നിങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

12/12
pisces
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് മുന്നിലെ തടസങ്ങള്‍ ഇല്ലാതാകും. പ്രണയത്തിന് കുടുംബത്തിന്റെ എതിര്‍പ്പ് ഉണ്ടാകും. നിങ്ങളുടെ തീരുമാനത്തിലുറച്ചുനില്‍ക്കണം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement