Love Horoscope Jan 10 | പങ്കാളിയെ തെറ്റിദ്ധരിക്കും; സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 10ലെ പ്രണയഫലം അറിയാം
1/12
aries
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയുമായി പങ്കുവെയ്ക്കും. അതിലൂടെ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും.
advertisement
2/12
Taurus
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ തമ്മിലുള്ള സൗന്ദര്യപിണക്കങ്ങള്‍ ഗുരുതരമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ പ്രണയബന്ധം കൂടുതല്‍ ദൃഢമാകും. പങ്കാളിയോട് തുറന്ന് സംസാരിക്കണം. നിങ്ങളെ എല്ലാകാര്യത്തിലും പങ്കാളി പിന്തുണയ്ക്കും.
advertisement
3/12
gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഴിവുകളില്‍ വിശ്വസിച്ച് മുന്നോട്ടുപോകണം. നിങ്ങളുടെ പങ്കാളിയെ അനാവശ്യമായി സംശയിക്കും. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കണം.
advertisement
4/12
Cancer
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയ്ക്കായി എന്തും ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകും. നിങ്ങള്‍ക്കിടയില്‍ ചെറിയ ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കണം.
advertisement
5/12
Leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്‌നേഹബന്ധങ്ങള്‍ മെച്ചപ്പെടുന്ന ദിവസമാണിന്ന്. നിങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. നല്ലകാര്യങ്ങള്‍ ഇന്ന് സംഭവിക്കും. നിങ്ങളുടെ പങ്കാളിയെ സ്‌നേഹം കൊണ്ട് മൂടും.
advertisement
6/12
Virgo
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പെരുമാറ്റത്തില്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടിവരും. മറ്റുള്ളവരുമായി മത്സരിച്ച് ജയിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങളുടെ പങ്കാളിയുടെ എല്ലാവിധ പിന്തുണയും ലഭിക്കും.
advertisement
7/12
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ സൗന്ദര്യത്തെ ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമൂഹിക കൂട്ടായ്മകളില്‍ നിങ്ങള്‍ പങ്കെടുക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ ബന്ധങ്ങള്‍ ഇന്ന് ലഭിക്കും.
advertisement
8/12
Scorpio
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങളെ മനസിലാക്കുന്നയാളെ കണ്ടെത്താന്‍ സാധിക്കും. അവരില്‍ നിന്ന് പിന്തുണ ലഭിക്കും, തിരക്കിട്ട് തീരുമാനങ്ങള്‍ കൈകൊള്ളരുത്. എല്ലാ നിമിഷങ്ങളും പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം.
advertisement
9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും. അതിലൂടെ നിങ്ങളുടെ സന്തോഷം ഇരട്ടിയാകും. ചിലരോട് നിങ്ങള്‍ നേരിട്ട് സംസാരിക്കും. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കണം.
advertisement
10/12
capricorn
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെപ്പറ്റി തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ തയ്യാറാകും. എന്നാല്‍ വാക്കുകള്‍ വളരെ സൂക്ഷിച്ച് ഉപയോഗിക്കണം. നിങ്ങളുടെ പ്രതീക്ഷകള്‍ കൈവിടരുത്. നിങ്ങളുടെ പങ്കാളിയോട് അടുക്കാന്‍ സാധിക്കും.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ ബന്ധം സംരക്ഷിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് മറ്റുള്ളവര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കും. അത് പരമാവധി ഒഴിവാക്കണം. നിങ്ങളുടെ പ്രണയബന്ധം ശക്തമാകും.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ ബന്ധം സംരക്ഷിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് മറ്റുള്ളവര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കും. അത് പരമാവധി ഒഴിവാക്കണം. നിങ്ങളുടെ പ്രണയബന്ധം ശക്തമാകും.
advertisement
12/12
pisces
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും. നിങ്ങളുടെ പങ്കാളിയോടുള്ള വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ല. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement