Love Horoscope Jan 12 | പങ്കാളിയെ വിശ്വസിക്കും ; പഴയ സുഹൃത്തുക്കളെ കാണും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 12ലെ പ്രണയഫലം അറിയാം
1/11
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഗാര്‍ഹിക ജീവിതത്തിലും പ്രണയജീവിതത്തിലും ഐക്യമുണ്ടാകും. നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ക്ക് അടുപ്പം വര്‍ധിക്കും. കുടുംബത്തിലും നിങ്ങളുടെ ബന്ധങ്ങളിലും സമാധാനം ഉണ്ടാകും.പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനും നിങ്ങള്‍ക്ക് സാധിക്കും.

advertisement
2/11
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ ദിവസമായിരിക്കും. അവയെ ബുദ്ധിപരമായി നേരിടണം. നിങ്ങളുടെ ബന്ധങ്ങളിലും പ്രശ്‌നങ്ങളുണ്ടാകും. നിങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കും. അതിനാല്‍ പങ്കാളിയുടെ സഹായം തേടേണ്ടി വരും.

3/11
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ സാമ്പത്തിക-ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. അവരോട് തുറന്ന് സംസാരിക്കുന്നത് ഉചിതമാണ്. അതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. നിങ്ങളുടെ കഴിവില്‍ വിശ്വസിച്ച് മുന്നോട്ടുപോകണം.

4/11
Leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ അല്‍പ്പം സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് പ്രതികൂലമായ ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ബന്ധങ്ങളില്‍ സുതാര്യത പാലിക്കണം. വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
5/11
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ സാധിക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുക്കണം. ജോലിസ്ഥലത്ത് നിങ്ങളുടെ നേതൃപരമായ കഴിവുകള്‍ പുറത്തെടുക്കും. അതിലൂടെ നിങ്ങളുടെ കരിയറിലും ബന്ധങ്ങളിലും മാറ്റമുണ്ടാകും.

6/11
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിജീവിതത്തില്‍ പുതിയ മാറ്റങ്ങളുണ്ടാകും. നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ ദിനം അനിയോജ്യമായിരിക്കും. നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. അവയെ വിവേകത്തോടെ പരിഹരിക്കാന്‍ ശ്രമിക്കണം. ബന്ധങ്ങളില്‍ സുതാര്യത പാലിക്കണം. ചില നിര്‍ണായക തീരുമാനങ്ങള്‍ കൈകൊള്ളാനും സാധ്യതയുണ്ട്.
advertisement
7/11
Scorpio
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളെ മറ്റൊരു തലത്തില്‍ എത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ചിന്തകള്‍ സ്വയം പരിശോധിക്കുന്നത് ഉചിതമാണ്. പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണിത്. നിങ്ങള്‍ക്ക് അനാവശ്യമായ ചില ആശങ്കകള്‍ ഉണ്ടാകും. അവയെ മറികടക്കാന്‍ ശ്രമിക്കണം.
advertisement
8/11
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ സുസ്ഥിരമായി നിലനില്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പങ്കാളിയോടും കുടുംബത്തോടും പ്രതിബദ്ധതയുണ്ടായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ ആകര്‍ഷണമുണ്ടാക്കാന്‍ സാധിക്കും.
advertisement
9/11
capricorn
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പുതുമയാര്‍ന്ന ദിവസമായിരിക്കും. പ്രണയത്തില്‍ നിങ്ങളുടെ ആവേശം വര്‍ധിക്കും. നിങ്ങളുടെ പെരുമാറ്റം എല്ലാവര്‍ക്കും ഇഷ്ടപ്പെടും.
advertisement
10/11
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍:നിങ്ങളുടെ പങ്കാളിയുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് വേണം തീരുമാനങ്ങള്‍ കൈകൊള്ളാന്‍. അക്കാര്യത്തില്‍ അലസത കാണിക്കരുത്. പ്രണയബന്ധത്തില്‍ ചില കാര്യങ്ങള്‍ സംഭവിക്കും. അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ബുദ്ധിവൈഭവം പ്രകടിപ്പിക്കാന്‍ സാധിക്കും.

11/11
pisces
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അല്‍പ്പം വ്യത്യസ്തമായ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയോടുള്ള അടുപ്പം വര്‍ധിക്കും. എല്ലാകാര്യങ്ങളും വെറുതെ ചെയ്തുകൊടുക്കുന്നത് നിങ്ങളുടെ വിലയിടിയാന്‍ കാരണമാകും. നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement