Love Horoscope Jan 3 |പ്രണയത്തില്‍ സമാധാനമുണ്ടാകും ; ജോലിസ്ഥലത്ത് ആശങ്ക വര്‍ധിക്കും ; ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 3ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തില്‍ സമാധാനമുണ്ടാകും. പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നയപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കണം. പങ്കാളിയില്‍ നിന്ന് കുറച്ച് കാലം വിട്ടുനില്‍ക്കേണ്ടിവരും. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കും.
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തില്‍ സമാധാനമുണ്ടാകും. പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നയപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കണം. പങ്കാളിയില്‍ നിന്ന് കുറച്ച് കാലം വിട്ടുനില്‍ക്കേണ്ടിവരും. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കും.
advertisement
2/12
Taurus
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ശ്രമിക്കണം. അവര്‍ നിങ്ങളുടെ നന്മയ്ക്കായി നല്‍കുന്ന ഉപദേശങ്ങള്‍ സ്വീകരിക്കണം. നിങ്ങളുടെ പങ്കാളിയ്ക്ക് ആത്മപരിശോധനയ്ക്ക് സമയം നല്‍കണം. അവര്‍ക്കായി സമയം ചെലവഴിക്കാന്‍ ശ്രമിക്കണം.
advertisement
3/12
gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. പങ്കാളി നിങ്ങളെ അനാവശ്യമായി വിലയിരുത്തും. അത് നിങ്ങള്‍ക്ക് മാനസികസമ്മര്‍ദ്ദമുണ്ടാക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ മുന്‍കൈയെടുക്കേണ്ടി വരും. അതിലൂടെ മാത്രമെ നിങ്ങളുടെ ബന്ധം പഴയരീതിയിലാക്കാന്‍ സാധിക്കുകയുള്ളു.
advertisement
4/12
cancer
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ വെല്ലുവിളികള്‍ ഉണ്ടാകും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ വാക്കുകള്‍ പങ്കാളിയെ മുറിവേല്‍പ്പിക്കും. അനാവശ്യമായ തര്‍ക്കങ്ങള്‍ ഇന്നത്തെ ദിവസം ഒഴിവാക്കണം. പങ്കാളിയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യണം.
advertisement
5/12
Leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലദിവസമായിരിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ അല്‍പ്പം വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അല്ലെങ്കില്‍ അതിന്റെ പരിണിതഫലം നിങ്ങള്‍ക്ക് ഭാവിയില്‍ അനുഭവിക്കേണ്ടി വരും. നിങ്ങളുടെ പങ്കാളിയെ ശ്രദ്ധിക്കണം. അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കണം.
advertisement
6/12
Virgo
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോട് തുറന്ന് സംസാരിക്കണം. ആശയവിനിമയത്തിലൂടെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യണം. ആത്മപരിശോധനയ്ക്കായി അല്‍പ്പസമയം മാറ്റിവെയ്ക്കണം.
advertisement
7/12
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി അനാവശ്യമായി തര്‍ക്കിക്കരുത്. അത് നിങ്ങളുടെ ബന്ധം വഷളാക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ എപ്പോഴും ഒരു ശ്രദ്ധ വേണം. സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കണം.
advertisement
8/12
Scorpio
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് പങ്കാളിയില്‍ നിന്ന് സര്‍പ്രൈസ് സമ്മാനങ്ങള്‍ ലഭിക്കും. അത് നിങ്ങള്‍ക്കിടയില്‍ സന്തോഷം നിറയ്ക്കും. അനാവശ്യമായി പണം ചെലവാക്കുന്നത് ഒഴിവാക്കണം. വൈകുന്നേരം പങ്കാളിയോടൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോകും.
advertisement
9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വിഛേദിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കും. നിങ്ങളുടെ വ്യക്തിജീവിതത്തില്‍ പുരോഗതികള്‍ ഉണ്ടാകും. ചില സവിശേഷ കൂടിക്കാഴ്ചകള്‍ ഈ ദിവസം സാധ്യമാകും.
advertisement
10/12
capricorn
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് മടുപ്പ് തോന്നും. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കണം. പങ്കാളിയോടൊപ്പം യാത്ര പോകാന്‍ പദ്ധതിയിടും. പോസിറ്റീവ് മനോഭാവം നിലനിര്‍ത്തണം.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയ്ക്കായി ധാരാളം പണം ചെലവാക്കും. നിങ്ങളുടെ സന്തോഷത്തിനായി പണം ചെലവാക്കും. അതിലൂടെ നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയ്ക്കായി ധാരാളം പണം ചെലവാക്കും. നിങ്ങളുടെ സന്തോഷത്തിനായി പണം ചെലവാക്കും. അതിലൂടെ നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
advertisement
12/12
pisces
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സന്തോഷം തരുന്ന നിരവധി അനുഭവങ്ങളുണ്ടാകുന്ന ദിവസമായിരിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. ജോലിസ്ഥലത്തെ മാനസിക സമ്മര്‍ദ്ദം കുറയും. പങ്കാളിയ്ക്കായി സമയം ചെലവഴിക്കാന്‍ ശ്രമിക്കണം.
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement