ഒക്ടോബര്‍ മൂന്നിന് ബുധന്‍ തുലാം രാശിയിലേക്ക്; ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയില്‍ കുതിപ്പ്

Last Updated:
ബുദ്ധിശക്തി, യുക്തി, ആശയവിനിമയം, ഗണിതം, സാമ്പത്തികം, സുഹൃത്തുക്കള്‍ എന്നിവയുടെ അധിപനായാണ് ബുധനെ കണക്കാക്കുന്നത്
1/13
 2025 ഒക്ടോബര്‍ മൂന്ന് തുലാം രാശിയിലേക്ക് ബുധന്റെ സംക്രമണം നടക്കുകയാണ്. ബുദ്ധിശക്തി, യുക്തി, ആശയവിനിമയം, ഗണിതം, സാമ്പത്തികം, സുഹൃത്തുക്കള്‍ എന്നിവയുടെ അധിപനായാണ് ബുധനെ കണക്കാക്കുന്നത്. അതിനാല്‍ ബുധന്റെ സ്ഥാനത്തില്‍ മാറ്റം വരുമ്പോള്‍ ഈ ഘടകങ്ങളെയല്ലാം അത് സ്വാധീനിക്കുന്നു. ചില രാശിക്കാരുടെ സമ്പത്തില്‍ അപ്രതീക്ഷിതമായി വലിയ വര്‍ധനവുണ്ടാകും. രാജ്യത്തിനകത്തും വിദേശത്തും സഞ്ചരിക്കാനുള്ള അവസരമുണ്ടാകും. തുലാം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം എല്ലാ രാശിക്കാരിലുമുണ്ടാക്കുന്ന സ്വാധീനം എന്തൊക്കെയാണെന്ന് പരിശോധിക്കാം.

advertisement
2/13
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബുധന്‍ തുലാം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ മേടം രാശിക്കാര്‍ പങ്കാളിത്തത്തിലും വ്യക്തിബന്ധങ്ങളിലും ശ്രദ്ധിക്കും. നിങ്ങളുടെ പ്രണയബന്ധത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ആശയവിനിമയം കൂടുതല്‍ സന്തുലിതവും നയതന്ത്രപരവുമാകാം. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പുതിയ കരാറുകള്‍ സൃഷ്ടിക്കും. സമാധാനം നിലനിര്‍ത്തുന്നതിന് വിട്ടുവീഴ്ച ചെയ്യാനോ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കാലതാമസം വരുത്താനോ ഉള്ള പ്രലോഭനം ഉണ്ടായേക്കും. എന്നാല്‍, ഇത് ഒഴിവാക്കുക.

3/13
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണം ഇടവം രാശിക്കാരുടെ ജോലിയെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും സജീവമായി നിലനിര്‍ത്തും. സഹപ്രവര്‍ത്തകരുമായോ ആരോഗ്യവിദഗ്ധരുമായോ പ്രായോഗികമായി കൂടുതല്‍ സംഘടിതവും പ്രായോഗികമായി ഇടപഴകുവാന്‍ അവസരം ലഭിക്കും. ജോലി സ്ഥലത്തെ ആശയവിനിമയം മെച്ചപ്പെടും. നിങ്ങളുടെ ശീലങ്ങളില്‍ ചെറിയ മെച്ചപ്പെടുത്തലുകള്‍ ഉണ്ടാകുമ്പോള്‍ അത് വലിയ ഫലങ്ങള്‍ നല്‍കും. അമിതമായി സ്വയം ചിന്തിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.

4/13
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ആശയവിനിമയം, കൃത്രിമത്വം, കലാപരമായ ആവിഷ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. സാമൂഹികസാഹചര്യങ്ങളില്‍ നിങ്ങള്‍ തിളങ്ങും. ആശയങ്ങള്‍ എഴുതാനും അവതരിപ്പിക്കാനുമുള്ള മികച്ച സമയമാണിത്.

5/13
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണം നിങ്ങളുടെ കുടുംബം, വീട്, വൈകാരിക അടിത്തറ എന്നിവയ്ക്ക് പ്രധാന്യം നല്‍കാന്‍ സഹായിക്കുന്നു.അര്‍ത്ഥവത്തായ ഇടപെടലിലൂടെയോ റിയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട പദ്ധതികള്‍ തയ്യാറാക്കുന്നതിലൂടെയോ കുടുംബവുമായി കൂടുതല്‍ അടുക്കും. വൈകാരിക ആശയവിനിമയം എളുപ്പമാകും. ബന്ധങ്ങളില്‍ ഐക്യം നിലനിര്‍ത്താന്‍ സമ്മര്‍ദം ചെലുത്താതെയിരിക്കുക.

6/13
Mars transit Leo, Mars transit Leo in June 7 ,Mars ,Leo ,These zodiac signs will suffer financial losses, zodiac signs ,financial losses,ചൊവ്വ ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു,ചൊവ്വ ചിങ്ങം രാശിയിലേക്ക്,ചൊവ്വ ,ചിങ്ങം രാശി,ജൂണ്‍ 7, ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകും
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണം നിങ്ങളുടെ മനസ്സ് മൂര്‍ച്ചയുള്ളതാക്കുകയും സാമൂഹികപരമായി ആകര്‍ഷകവുമാകും.  അതില്‍നിന്ന് നിങ്ങള്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കും. ചെറിയ യാത്രകള്‍ നടത്തും. അയല്‍ക്കാരുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. ആളുകള്‍ നിങ്ങളുടെ ചിന്തകള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുള്ളവരാണെന്ന് നിങ്ങള്‍ തിരിച്ചറിയും. നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ വാഗ്ദാനം ചെയ്യാതിരിക്കുക.
advertisement
7/13
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയിലേക്കുള്ള ബുധന്റെ സംക്രമണം ധനകാര്യം, സ്വത്ത്, സ്വയം മൂല്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആളുകളുമായി ഇടപഴകുവാനും പണത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ചെലവ് കണക്കുകൂടാടാനും ഇത് നല്ല സമയമാണ്. വ്യക്തിപരമായ മൂല്യത്തെക്കുറിച്ചുള്ള നിങ്ങള്‍ ചിന്തകളില്‍ മാറ്റമുണ്ടായേക്കാം. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. സാമ്പത്തിക സ്ഥിതിയില്‍ വലിയ വര്‍ധനവുണ്ടാകും.

8/13
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: വ്യക്തമായി ആശയവിനിമയം നടത്താനും ഫലപ്രദമായി ഇടപഴകാനും നിങ്ങളുടെ വികാരങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ വാക്കുകള്‍ക്ക് ഇപ്പോള്‍ അധിക പ്രഭാവം ഉണ്ടാകും. മറ്റുള്ളവരെ സന്തുലിതമായ ഒരു വീക്ഷണകോണില്‍ കാണാനും കഴിയും. ഒരു പുതിയ സംഭാഷണം ആരംഭിക്കാനോ പ്രതിച്ഛായ വര്‍ധിപ്പിക്കാനോ ഉള്ള സമയമാണിത്. അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കുക.

9/13
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചിന്ത, ഏകാന്തര, ആത്മീയമായ ഉള്‍ക്കാഴ്ച എന്നിവ പ്രോത്സാഹിപ്പിക്കുന്ന ബുധന്‍ നിങ്ങളുടെ 12ാമത്തെ ഭാവത്തിലൂടെ സഞ്ചരിക്കുന്നത് തുടരും. ധ്യാനത്തിലൂടെയോ വ്യക്തിപരമായ ചര്‍ച്ചകളിലൂടെയോ നിങ്ങള്‍ക്ക് വ്യക്തത ലഭിക്കും. തെറ്റിദ്ധാരണകള്‍ അല്ലെങ്കില്‍ ആന്തരിക മുറിവുകള്‍ സുഖപ്പെടുത്താന്‍ ഇത് അനുകൂലമായ സമയമാണ്.

10/13
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമൂഹിക ജീവിതം, സൗഹഹൃദം, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ എന്നിവയ്ക്ക് ഈ സംക്രമണം അനുകൂലമാണ്. സുഹൃത്തുക്കളുമായി അടുത്ത് ഇടപഴകും. സാമൂഹികബന്ധങ്ങളില്‍ പുതിയ വഴികള്‍ തുറക്കാന്‍ കഴിയും. ടീം വര്‍ക്ക് കൂടുതല്‍ സുഗമമായി മുന്നോട്ട് പോകും. ഗോസിപ്പുകള്‍ ഒഴിവാക്കുക. ആളുകളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ സംഭാഷണം സത്യസന്ധമായി നിലനിര്‍ത്തുക.

11/13
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം മകരം രാശിക്കാരുടെ കരിയറിനെയും പ്രതിച്ഛായയെയും സ്വാധീനിക്കും. ഇത് കാര്യങ്ങള്‍ തുറന്ന് പറയാനും നിങ്ങളുടെ ബുദ്ധിശക്തിക്കും നയതന്ത്രത്തിനും അംഗീകാരം ലഭിക്കാനും അനുവദിക്കുന്നു. ആശയങ്ങള്‍ അവതരിപ്പിക്കാനോ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായി നിറവേറ്റാനും അനുകൂലമായ സമയമാണിത്.

12/13
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഒമ്പതാംഭാവത്തിലൂടെയുള്ള ബുധന്റെ സംക്രമണം ഉന്നതവിദ്യാഭ്യാസം, യാത്ര, വിശ്വാസം എന്നിവയെ സജീവമാക്കും. ഇത് നിങ്ങള്‍ക്ക് മാനസിക വികാസത്തിന്റെ സമയമാണ്. പുതിയ തത്വചിന്ത പഠിക്കാനും പര്യവേഷണം ചെയ്യാനും രൂപകല്‍പ്പന ചെയ്യാനും അവസരം ലഭിക്കും. വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ആളുകളുമായി ആശയവിനിമയംlibra കൂടുതല്‍ എളുപ്പത്തില്‍ സംഭവിക്കുന്നു.

13/13
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: വൈകാരികവും സാമ്പത്തികവുമായ കാര്യങ്ങളില്‍ മുന്നേറ്റമുണ്ടാകും. അടുത്ത ബന്ധങ്ങളില്‍ നിങ്ങള്‍ പ്രധാന്യം നല്‍കുന്ന കാര്യത്തെക്കുറിച്ച് വ്യക്തത ലഭിക്കും. സത്യസന്ധമായ ഇടപെടലുകള്‍ നടത്തും. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. അവ്യക്തമായ ആശയവിനിമയം ഒഴിവാക്കുക. സംഭാഷണങ്ങള്‍ വ്യക്തവും നേരിട്ടുള്ളതുമാക്കുക.\

മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?

  • സോളിഡാരിറ്റി മൗദൂദിയുടെ പ്രത്യയശാസ്ത്രം ജനകീയമാക്കാൻ മലപ്പുറത്ത് സംവാദം സംഘടിപ്പിക്കുന്നു.

  • ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നീക്കം യുഡിഎഫിന് സഹായകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

  • ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സൂചന.

View All
advertisement