Diwali 2024 |ദീപാവലി നാളിൽ പല്ലിയെ കാണുന്നത് ഭാഗ്യം വരുന്നതിന്റെ അടയാളമോ ?

Last Updated:
ദീപാവലി ദിനത്തിൽ പല്ലി മഹാലക്ഷ്മിയുടെ അടയാളമാണെന്നും അത് പോസിറ്റീവ് എനർജിയും ജീവിതത്തിൽ വിജയവും നൽകുമെന്ന വിശ്വാസം നിലനിൽക്കുന്നുണ്ട്
1/6
 ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് ദീപങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലി (Diwali). തിൻമയ്‌ക്ക് മേൽ നൻമ നേടിയ വിജയത്തെയാണ് ദീപാവലിയായി ഇന്ത്യയിലെ ജനങ്ങൾ ആഘോഷിക്കുന്നത്. വീടുകളിൽ ദീപാവലിയെ വരവേൽക്കാനായി ശുചീകരണം, ലക്ഷ്മി പൂജ,എന്നിവ നടത്താറുണ്ട് .പുതിയ കാര്യങ്ങൾ തുടങ്ങാൻ നല്ല ദിനമായി ദീപാവലി നാളിനെ കരുതാറുണ്ട്.

advertisement
2/6
 വീട് വൃത്തിയാക്കുന്ന സമയങ്ങളിൽ ആളുകൾ പല്ലികൾ, എലികൾ, ചിലന്തിവലകൾ തുടങ്ങിയ ജീവികളെ വീട്ടിൽ നിന്ന് ഒഴിവാക്കി ശുചികരിക്കാറുണ്ട്‌ . അത്തരമൊരു സാഹചര്യത്തിൽ ദീപാവലി സമയത്ത് പല്ലികളുമായി ബന്ധപ്പെട്ട പല വിശ്വാസങ്ങളെയും സങ്കൽപ്പങ്ങളെയും നിലനിക്കുന്നുണ്ട് . ഉത്തരാഖണ്ഡിലെ ഋഷികേശിൽ സ്ഥിതി ചെയ്യുന്ന ശ്രീ സച്ച അഖിലേശ്വർ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ശുഭം തിവാരി പറയുന്നത് അനുസരിച്ച് , ദീപാവലി സമയത്ത് പല്ലിയെ ഒരു ശുഭസൂചകമായി കണക്കാക്കാറുണ്ടെന്നാണ് .

3/6
 ധൻതേരസ് മുതൽ ഭായ് ദൂജ് വരെയുള്ള അഞ്ച് ദിവസങ്ങളിൽ പല്ലി പലപ്പോഴും അദൃശ്യമായി തുടരുമെന്നാണ് വിശ്വാസം. എന്നാൽ ദീപാവലി രാത്രിയിൽ ആരുടെയെങ്കിലും വീട്ടിൽ പല്ലിയെ കണ്ടാൽ അത് ഐശ്വര്യത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. വീട്ടിൽ സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും സമ്പത്തിൻ്റെ വർദ്ധനയുടെയും പ്രതീകമായ മഹാലക്ഷ്മിയുടെ വരവിൻ്റെ അടയാളമായാണ് പല്ലിയുടെ വരവിനെ കരുതുന്നത് .

4/6
 ദീപാവലി രാത്രിയിൽ പല്ലിയെ കാണുന്നത്കൊണ്ട് വർഷം മുഴുവനും വീട്ടിൽ സമ്പത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നാണ് വിശ്വാസം . ജീവിതത്തിൻ്റെ സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും, ജീവിതത്തിൽ സന്തോഷം, സമൃദ്ധി തുടങ്ങിയവ വർധിക്കും . അതിനാൽ, ദീപാവലി വേളയിൽ ഒരു പല്ലിയെ കാണുന്നത് ശുഭകരമായി കണക്കാക്കണം.

5/6
 ദീപാവലി ദിനത്തിൽ പല്ലി മഹാലക്ഷ്മിയുടെ അടയാളമാണെന്നും അത് പോസിറ്റീവ് എനർജിയും ജീവിതത്തിൽ വിജയവും നൽകുമെന്ന വിശ്വാസം നിലനിൽക്കുന്നുണ്ട്. നിങ്ങൾ ഒരു പല്ലിയെ കണ്ടാൽ പരിഭ്രാന്തരാകരുത് അത് ഒരു ശുഭസൂചകമായി കണക്കാക്കുക. പല്ലികളെ കൂടാതെ, എലി, മോളുകൾ, കറുത്ത ഉറുമ്പ്, പൂച്ചകൾ തുടങ്ങിയ മൃഗങ്ങളെ ദീപാവലിയിൽ കണ്ടാൽ ശുഭകരമായി കണക്കാക്കുന്നു.

6/6
 വിശ്വാസമനുസരിച്ച് ദീപാവലി ദിനത്തിൽ സമ്പത്തിൻ്റെ ദേവൻ എലികളെ കണ്ട് സന്തോഷിക്കുകയും അത്തരക്കാർക്ക് സമ്പത്ത് വർഷിക്കുകയും ചെയ്യുന്നു. വീട്ടിൽ പൂച്ചയുടെ വരവ് സാമ്പത്തിക നേട്ടത്തിൻ്റെ സൂചനയാണെന്നും പറയപ്പെടുന്നു.ദീപാവലി രാത്രിയിൽ പൂച്ചയെ കാണുന്നത് ലക്ഷ്മീദേവിയുടെ ആഗമനത്തെയും വരും ദിവസങ്ങളിൽ ഐശ്വര്യപ്രാപ്തിയെയും സൂചിപ്പിക്കുന്നു.ഇത്തരത്തിലുള്ള പല വിശ്വാസങ്ങളും ആചാരങ്ങളും ദീപാവലിയെ കുറിച്ച് വിശ്വാസികളുടെ ഇടയിൽ നിലനിൽക്കുന്നുണ്ട് .

'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement