Numerology Sep 2 | എതിരാളികളെ പരാജയപ്പെടുത്തും; പങ്കാളിയുമായി വാക്കു തര്‍ക്കത്തിന് സാധ്യത; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം
- Published by:Sarika N
- news18-malayalam
Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 സെപ്റ്റംബര്‍ 2 ലെ നിങ്ങളുടെ രാശിഫലം അറിയാം
നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങളുണ്ടാകും. പുസ്തകങ്ങള്‍ വായിക്കാനും അറിവ് നേടാനും നിങ്ങള്‍ ശ്രമിക്കും. വയറുസംബന്ധമായ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. സാമ്പത്തിക മേഖലയിലെ പുതിയ കരാറുകളില്‍ തീരുമാനമെടുക്കും. പങ്കാളിയെ തെറ്റിദ്ധരിക്കരുത്. നിങ്ങളുടെ ഭാഗ്യസംഖ്യ 18 ആണ്. ഭാഗ്യനിറം റോസി ബ്രൗണ്‍ ആണ്.
advertisement
advertisement
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. തിരക്ക് പിടിച്ച ജോലി നിങ്ങളെ ക്ഷീണിതനാക്കും. ഭൂമിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തര്‍ക്കമുണ്ടാകും. അതെല്ലാം രമ്യമായി പരിഹരിക്കും. ആഡംബരങ്ങള്‍ക്കായി പണം ചെലവഴിക്കരുത്. പങ്കാളിയുമായുള്ള ബന്ധം ആഴത്തിലാകും. ഭാഗ്യസംഖ്യ: 7, ഭാഗ്യനിറം: ലെമണ്‍.
advertisement
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍): നിങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ ജീവിതം മുന്നോട്ട് പോകണമെന്നില്ല. ലക്ഷ്യം നേടിയെടുക്കാനായി വീണ്ടും ശ്രമിക്കുക. നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കും. എതിരാളികളെ സൂക്ഷിക്കുക. വരുമാനം വര്‍ധിക്കും. അതിനാല്‍ മെച്ചപ്പെട്ട ജീവിതശൈലി തെരഞ്ഞെടുക്കും. പ്രണയ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ഭാഗ്യസംഖ്യ: 18, ഭാഗ്യനിറം: ചുവപ്പ്.
advertisement
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്ക് അനുകൂലമായ ദിവസമാണിന്ന്. കാടുകളിലേക്കും മലകളിലേക്കും യാത്ര പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കും. മനസ് പറയുന്നത് കേട്ട് മുന്നോട്ട് പോകണം. പുതിയ വീടോ വാഹനമോ വാങ്ങും. ഓഹരിവിപണിയില്‍ പണം നിക്ഷേപിക്കരുത്. പങ്കാളിയുടെ പിന്തുണയുണ്ടാകും. ഭാഗ്യസംഖ്യ: 22, ഭാഗ്യനിറം: ആകാശനീല.
advertisement
advertisement
advertisement
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): എഴുത്തിലും വായനയിലും നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ഓഹരിവിപണി വ്യാപാരത്തില്‍ ലാഭമുണ്ടാകും. പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. ഭാഗ്യസംഖ്യ: 11, ഭാഗ്യനിറം: ലാവെന്‍ഡര്‍.
advertisement
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): പൊതുകാര്യങ്ങളില്‍ നിങ്ങള്‍ താല്‍പ്പര്യം കാണിക്കും. നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന സാഹചര്യങ്ങളുണ്ടാകും. എണ്ണയില്‍ ഉണ്ടാക്കിയ പലഹാരങ്ങള്‍ ഒഴിവാക്കണം. എരിവുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. വിവിധ മാര്‍ഗ്ഗങ്ങളില്‍ നിന്ന് വരുമാനമുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുക. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. ഭാഗ്യസംഖ്യ: 6, ഭാഗ്യനിറം: വയലറ്റ്.


