വന്യതയുടെ സൗന്ദര്യം ഫ്രെയിമിലാക്കി അലൻസ് ബാബു; ഇടുക്കിയുടെ സ്വന്തം ഫോട്ടോഗ്രാഫർ
- Published by:Naseeba TC
- news18-malayalam
Last Updated:
വര്‍ഷങ്ങളോളം തുടര്‍ച്ചയായി സഞ്ചരിച്ചും മാസങ്ങള്‍ കാട്ടില്‍ തങ്ങിയുമാണ് പല ചിത്രങ്ങളും അലന്‍സ് ബാബു തന്‍റെ ഫ്രെയിമില്‍ പകര്‍ത്തിയത്. (റിപ്പോർട്ട്: സന്ദീപ് രാജാക്കാട്)
വന്യതയുടെ വശ്യമനോഹാരിത ഫ്രെയിമിലാക്കി ലോകത്തിന് മുന്നില്‍ വിസ്മയ കാഴ്ച ഒരുക്കുന്ന ഒരു ഫോട്ടോഗ്രാഫറുണ്ട് ഇടുക്കി രാജാക്കാട്ടില്‍. രാജാക്കാട് എന്‍ആര്‍സിറ്റി സ്വദേശിയായ അലന്‍സ് ബാബുവാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിക്കായി ജീവിതം തന്നെ മാറ്റിവച്ചിരിക്കുന്നത്. ദേശീയ സംസ്ഥാന അവാര്‍ഡുകളടക്കം നൂറിലധികം പുരസ്കാരങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement